Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരളത്തിൽ 3762 പ്രൈമറി...

കേരളത്തിൽ 3762 പ്രൈമറി അധ്യാപക ഒഴിവുകൾ

text_fields
bookmark_border
teacher
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലെ 3762 പ്രൈ​മ​റി (എ​ൽ.​പി/ യു.​പി) അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​താ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ ഒ​ഴി​വ്​ മ​ല​പ്പു​റം ജി​ല്ല​യി​ലാണ്​- 978. ഒ​ഴി​വ്​ ജി​ല്ല തി​രി​ച്ച്​: തി​രു​വ​ന​ന്ത​പു​രം 573, കൊ​ല്ലം 282, പ​ത്ത​നം​തി​ട്ട 115, ആ​ല​പ്പു​ഴ 109, കോ​ട്ട​യം 59, ഇ​ടു​ക്കി 45, എ​റ​ണാ​കു​ളം 119, തൃ​ശൂ​ർ 379, പാ​ല​ക്കാ​ട്​ 242, മ​ല​പ്പു​റം 978, കോ​ഴി​ക്കോ​ട്​ 240, വ​യ​നാ​ട്​ 12, ക​ണ്ണൂ​ർ 103, കാ​സ​ർ​കോ​ട്​ 506.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesteacher vacanciesprimary teacherKerala News
News Summary - 3762 primary teacher vacancies in Kerala
Next Story