Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയിംസുകളിൽ 3055 നഴ്സിങ് ഓഫിസർ

text_fields
bookmark_border
വിജ്ഞാപനം www.aiimsexams.ac.inൽ
b.pharm
cancel

രാജ്യത്തെ 18 എയിംസുകളിൽ നഴ്സിങ് ഓഫിസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 3055 ഒഴിവുണ്ട്. ശമ്പളം: 9300 -34800. ഗ്രേഡ് പേ -4600. (പരിഷ്‍കരണത്തിന് മുമ്പുള്ള ശമ്പള നിരക്കാണിത്). യോഗ്യത: നഴ്സിങ് ബിരുദം അല്ലെങ്കിൽ നഴ്സിങ് മിഡ് വൈഫറി ഡിപ്ലോമയും 50 കിടക്കയിൽ കുറയാത്ത ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം.

പ്രായം: 18-30. നിയമാനുസൃത ഇളവുണ്ട്. വിജ്ഞാപനം www.aiimsexams.ac.inൽ. അപേക്ഷ ഫീസ്: 3000. എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ് 2400 മതി. മേയ് അഞ്ച് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

തെറ്റുതിരുത്തലിന് മേയ് 6 -8 വരെ സമയം ലഭിക്കും. നഴ്സിങ് ഓഫിസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റ് ടെസ്റ്റ് (നോർസെറ്റ്) ജൂൺ മൂന്നിന് ദേശീയതലത്തിൽ നടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 3055 Nursing Officers in AIIMS
Next Story