Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആ​ല​പ്പു​ഴ ജില്ലയിൽ...

ആ​ല​പ്പു​ഴ ജില്ലയിൽ എസ്​.എസ്​.എൽ.സി​ ഫലം കാത്ത്​ 21,706 വിദ്യാർഥികൾ

text_fields
bookmark_border
sslc
cancel

ആ​ല​പ്പു​ഴ: ബു​ധ​നാ​ഴ്ച ​പ്ര​ഖ്യാ​പി​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി ഫ​ലം​കാ​ത്ത്​ ജി​ല്ല​യി​ൽ 21,706 വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ത്ത​വ​ണ 11 ദി​വ​സം മു​മ്പാ​ണ്​ ഫ​ല​​പ്ര​ഖ്യാ​പ​നം. ജി​ല്ല​യി​ലെ 198 കേ​​ന്ദ്ര​ങ്ങ​ളി​ലാ​യി 21,706 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഇ​തി​ൽ 10,893 ആ​ൺ​കു​ട്ടി​ക​ളും 10,813 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. മാ​വേ​ലി​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 6966 പേ​ർ. ആ​ല​പ്പു​ഴ -6234, ചേ​ർ​ത്ത​ല -6634, കു​ട്ട​നാ​ട് -1872 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​ക്കു​റി എ ​പ്ല​സു​കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച്​ വി​ജ​യ​ശ​ത​മാ​നം ഉ​യ​ർ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ധി​കൃ​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC resultAlappuzha
News Summary - 21,706 students are waiting for SSLC result in Alappuzha district
Next Story