ന്യൂഡല്‍ഹി: ഏറെ കടുപ്പമായിരുന്ന 12ാം ക്ളാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ളെന്ന് സി.ബി.എസ്.ഇ അധികൃതരുടെ സ്ഥിരീകരണം.
മേയ് ഒന്നിനു വീണ്ടും പരീക്ഷ നടത്തുമെന്ന രീതിയില്‍ വ്യാപക അഭ്യൂഹമുണ്ടായിരുന്നു. ഇത്തരത്തില്‍ സാമൂഹികമാ ധ്യമങ്ങളിലടക്കം വ്യാജസന്ദേശങ്ങള്‍ വ്യാപിച്ച സാഹചര്യത്തിലാണ് അധികൃതരുടെ സ്ഥിരീകരണം. സാമൂഹികമാധ്യമങ്ങളിലെ പ്രചാരണത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ വ്യക്തത ആവശ്യപ്പെട്ട് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് ട്വീറ്റ് ചെയ്തിരുന്നു. മാര്‍ച്ച് 14നായിരുന്നു പരീക്ഷ നടന്നത്. കടുപ്പമായതിനത്തെുടര്‍ന്ന് പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ ഹരജികള്‍ സമര്‍പ്പിക്കുകയുണ്ടായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2016 12:02 AM GMT Updated On
date_range 2016-04-07T05:32:00+05:30സി.ബി.എസ്.ഇ 12ാം ക്ളാസ് കണക്ക് പുനപരീക്ഷയില്ല
text_fieldsNext Story