Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightലാല്‍ ബഹദൂര്‍ ശാസ്ത്രി...

ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി ഡിപ്ളോമ

text_fields
bookmark_border
ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി ഡിപ്ളോമ
cancel

ന്യൂഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ പി.ജി ഡിപ്ളോമ കോഴ്സിന് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (ഫിനാന്‍സ്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (ജനറല്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (പാര്‍ട് ടൈം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (എക്സിക്യൂട്ടിവ്, ഫുള്‍ടൈം) കോഴ്സുകളിലാണ് പ്രവേശം ലഭിക്കുക. 
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (എക്സിക്യൂട്ടിവ്) കോഴ്സിന് ബിരുദവും മാനേജ്മെന്‍റ് മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. 
അപേക്ഷിക്കേണ്ട വിധം: 2025 രൂപ അപേക്ഷാഫീസ് ‘എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്’ വിലാസത്തില്‍ ഡിമാന്‍റ് ഡ്രാഫ്റ്റായി അയച്ചശേഷം www.lbsim.ac.inല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാനതീയതി ഡിസംബര്‍ 12. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edu
Next Story