കുസാറ്റ്: ബി.ടെക് ഫലം പ്രസിദ്ധീകരിച്ചു
text_fieldsഫലം സര്‍വകലാശാല വെബ്സൈറ്റില്‍ (www.cusat.ac.in)
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല 2015 ഏപ്രില്‍ നടത്തിയ ബി.ടെക് അവസാന സെമസ്റ്റര്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. സര്‍വകലാശാല വെബ്സൈറ്റില്‍ (www.cusat.ac.in) ലഭ്യമാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ഓരോ ബ്രാഞ്ചുകളിലും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്ക് നേടിയ വിദ്യാര്‍ഥികള്‍:
സിവില്‍ എന്‍ജിനീയറിങ്: സി.പി. പൂജ (സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്, കുസാറ്റ്) എം.വി. ശ്രേയ കോളജ് ഓഫ് എന്‍ജിനീയറിങ് തൃക്കരിപ്പൂര്‍), സോണിയ ജോര്‍ജ് (കോളജ് ഓഫ് എന്‍ജിനീയറിങ്, കിടങ്ങൂര്‍),
കമ്പ്യൂട്ടര്‍ സയന്‍സ്: വൈ. ശ്രീജിത്ത് (കോളജ് ഓഫ് എന്‍ജിനീയറിങ്, ചെങ്ങന്നൂര്‍), അച്യുത് അശോക് (മോഡല്‍ എന്‍ജിനീയറിങ് കോളജ്, തൃക്കാക്കര), നിത്യ എസ്. അബ്രഹാം (കോളജ് ഓഫ് എന്‍ജിനീയറിങ്, അടൂര്‍),
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്: എ.എസ്. പത്മപ്രിയ (സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്, തൃക്കാക്കര), വി.എസ്. ഐഷ ബീവി (മോഡല്‍ എന്‍ജിനീയറിങ് കോളജ്, തൃക്കാക്കര), മെറിന്‍ ഫിലിപ്പ് (കോളജ് ഓഫ് എന്‍ജിനീയറിങ് കല്ലൂപ്പാറ).
ഫുഡ്ടെക്നോളജി: സോനു സൂസണ്‍ മാത്യു, കെ. പ്രീത, റിഷ പ്രവീണ്‍ ടി.എസ്. (എല്ലാവരും ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍).
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്: മരിയ മെറിന്‍ ആന്‍റണി, ചൈത്ര രാധാകൃഷ്ണന്‍, അഭിലാഷ് എന്‍. (എല്ലാവരും മോഡല്‍ എന്‍ജിനീയറിങ് കോളജ്, തൃക്കാക്കര)
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍: തൃഷ്ണ എസ്. നായര്‍, സി.ടി. വിദ്യേഷ്, ദിവ്യ സുധന്‍ (എല്ലാവരും കോളജ് ഓഫ് എന്‍ജിനീയറിങ്, കിടങ്ങൂര്‍).
ഇലക്ട്രോണിക്സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്: ജസ്ലിന്‍ പി. ഐസക് (ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കൊല്ലം), അനന്‍, ഇ.എ. റഹീം, സിഫി വര്‍ഗീസ് സി. (തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ്).
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി: സുനു ഫാത്തിമ, ടി.എച്ച്. അഞ്ജു ജോണ്‍ (ടോക് എച്ച് ആരക്കുന്നം), സാഗര്‍ സുരേന്ദ്ര (സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്, കുസാറ്റ്).
മെക്കാനിക്കല്‍ എന്‍ജിനീയറിങ്: എസ്. സായൂജ് (കോളജ് ഓഫ് എന്‍ജിനീയറിങ്, അടൂര്‍), സി.കെ. ആദര്‍ശ്, എല്‍. വരുണ്‍ (സാരാഭായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി).
സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ്: എം. അയ്യപ്പ തേജസ്, രാഹുല്‍ ജി. നായര്‍ (സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്, കുസാറ്റ്), എം.എ. മുഹമ്മദ് അസ് ലം (ടോക് എച്ച്. ആരക്കുന്നം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
