തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിലെ സോഷ്യോളജി എം.എ ഒന്നാം സെമസ്റ്റര്‍ ക്ളാസിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം,ഇ-ചെലാന്‍ രസീത് (300 രൂപ, എസ്.സി/എസ്.ടി 100രൂപ) ,സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 17നകം ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് കോഓഡിനേറ്റര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സോഷ്യോളജി, കാലിക്കറ്റ് യൂനിവേഴ്സിറ്റി 673635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങളും അപേക്ഷ ഫോമും വെബ്സൈറ്റുകളില്‍. വിവരങ്ങള്‍ക്ക് 0494 2407240.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2015 10:18 AM GMT Updated On
date_range 2015-08-09T15:48:06+05:30സോഷ്യോളജി എം.എ അപേക്ഷ
text_fieldsNext Story