Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightമലയാള സര്‍വകലാശാല:...

മലയാള സര്‍വകലാശാല: പ്രവേശം ഇന്ന് മുതല്‍

text_fields
bookmark_border
മലയാള സര്‍വകലാശാല: പ്രവേശം ഇന്ന് മുതല്‍
cancel

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ബിരുദാനന്തര ബി രുദ കോഴ്സുകളുടെ പ്രവേശം ബുധനാഴ്ച ആരംഭിക്കും.
അഞ്ച്, ആറ്, ഏഴ് തീയതികളിലും 10, 11, 12 തീയതികളിലുമായി രണ്ട് ഘട്ടമായാണ് പ്രവേശം. പ്രവേശത്തിനുള്ള യോഗ്യതാ പട്ടിക www.malayalamuniversity.edu.in ല്‍ ലഭിക്കും.
ആദ്യ 10 വിദ്യാര്‍ഥികള്‍ക്ക് ഓപണ്‍ മെറിറ്റിലും ബാക്കിയുള്ള10 സീറ്റുകളില്‍ സംവരണ പ്രകാരവുമാണ് പ്രവേശം. അര്‍ഹരായവര്‍  സര്‍ട്ടിഫിക്കറ്റുകളുമായി സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാകണം.

Show Full Article
TAGS:
Next Story