Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരളയിൽ ഒന്നാം വര്‍ഷ...

കേരളയിൽ ഒന്നാം വര്‍ഷ പി.ജി പ്രവേശനം

text_fields
bookmark_border
kerala university
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: സ​ര്‍വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ര്‍ട്‌​സ് ആ​ൻ​ഡ്​ സ​യ​ന്‍സ് കോ​ള​ജു​ക​ളി​ലും യു.​ഐ.​ടി, ഐ.​എ​ച്ച്.​ആ​ര്‍.​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ര്‍ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള 2022-23 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ (https://admissions.keralauniversity.ac.in) ആ​രം​ഭി​ച്ചു. അ​വ​സാ​ന തീ​യ​തി ജൂ​ലൈ 23. ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യാ​യി​രി​ക്കും അ​ലോ​ട്ട്‌​മെ​ന്റ്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ (മാ​നേ​ജ്‌​മെ​ന്റ് ക്വോ​ട്ട, ക​മ്യൂ​ണി​റ്റി ക്വോ​ട്ട, സ്‌​പോ​ര്‍ട്‌​സ് ക്വോ​ട്ട, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍, ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ള്‍ ഉ​ൾ​പ്പെ​ടെ) ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ ന​ൽ​ക​ണം.

ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ന​ല്‍കു​ന്ന മൊ​ബൈ​ല്‍ ന​മ്പ​ര്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ മാ​റ്റ​രു​ത്. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് 8281883052, 8281883053, 8281883052 (വാ​ട്​​സ്​​ആ​പ്) എ​ന്നീ ഹെ​ല്‍പ്​​ലൈ​ന്‍ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala university newsP.G admission
News Summary - 1st Year PG Admission in Kerala
Next Story