Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഒന്നാം വർഷ ഹയർ...

ഒന്നാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്​.എസ്​.ഇ ഇംപ്രൂവ്​മെന്‍റ്​ പരീക്ഷ സെപ്​റ്റംബർ 25 മുതൽ

text_fields
bookmark_border
exam
cancel

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ വി.​എ​ച്ച്.​എ​സ്.​ഇ ഇം​പ്രൂ​വ്​​മെ​ന്‍റ്​/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ 30 വ​രെ ന​ട​ക്കും. പ​രീ​ക്ഷ വി​ജ്ഞാ​പ​നം പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ഗ​സ്റ്റ്​ 18 വ​രെ പി​ഴ​യി​ല്ലാ​തെ മാ​തൃ​സ്കൂ​ളു​ക​ളി​ൽ ഫീ​സ​ട​ക്കാം. 20 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ്​ 22 വ​രെ​യും 600 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം. രാ​വി​ലെ​യും ഉ​ച്ച​ക്ക്​ ശേ​ഷ​വു​മാ​യാ​ണ്​ പ​രീ​ക്ഷ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.dhsekerala.gov.in വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി.​എ​ച്ച്.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സ​ട​ച്ച് അ​വ​ർ പ​ഠ​നം ന​ട​ത്തി​യ സ്‌​കൂ​ളു​ക​ളി​ൽ ആ​ഗ​സ്റ്റ് 18ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ലും www.vhsems.kerala.gov.in ലും ​ല​ഭി​ക്കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ:

സെ​പ്​​റ്റം​ബ​ർ 25 രാ​വി​ലെ 9.30: സോ​ഷ്യോ​ള​ജി, ആ​ന്ത്ര​പ്പോ​ള​ജി, ഇ​ല​ക്​​ട്രോ​ണി​ക്​ സി​സ്റ്റം​സ്, ഫി​ലോ​സ​ഫി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്.

ഉ​ച്ച​ക്ക്​ 2.00: കെ​മി​സ്​​ട്രി, ഹി​സ്റ്റ​റി, ഇ​സ്​​ലാ​മി​ക്​ ഹി​സ്റ്റ​റി, ബി​സി​ന​സ്​ സ്റ്റ​ഡീ​സ്, ക​മ്യൂ​ണി​ക്കേ​റ്റി​വ്​ ഇം​ഗ്ലീ​ഷ്.

26, 9.30: മാ​ത്ത​മാ​റ്റി​ക്സ്, പാ​ർ​ട്ട്​ മൂ​ന്ന്​ ലാം​േ​ഗ്വ​ജ​സ്, സം​സ്കൃ​തം ശാ​സ്ത്ര, സൈ​ക്കോ​ള​ജി.

ഉ​ച്ച​ 2.00: പാ​ർ​ട്ട്​ ര​ണ്ട്​ ലാം​േ​ഗ്വ​ജ​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ന്‍ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി.

28, രാ​വി​ലെ 9.30: ജി​യോ​ഗ്ര​ഫി, മ്യൂ​സി​ക്, സോ​ഷ്യ​ൽ വ​ർ​ക്ക്, ജി​യോ​ള​ജി, അ​ക്കൗ​ണ്ട​ൻ​സി.

ഉ​ച്ച​ക്ക്​ 2.00: ബ​യോ​ള​ജി, ഇ​ല​ക്​​ട്രോ​ണി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സം​സ്കൃ​ത സാ​ഹി​ത്യ, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഇം​ഗ്ലീ​ഷ്​ ലി​റ്റ​റേ​ച്ച​ർ.

29, രാ​വി​ലെ 9.30: പാ​ർ​ട്ട്​ ഒ​ന്ന്​ ഇം​ഗ്ലീ​ഷ്.

ഉ​ച്ച​ക്ക്​ 2.00: ഫി​സി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്.

30, രാ​വി​ലെ 9.30: ഹോം ​സ​യ​ൻ​സ്, ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, ജേ​ണ​ലി​സം, സ്റ്റാ​റ്റി​സ്റ്റി​ക്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:1st Year Higher Secondary/VHSE Improvement
News Summary - 1st Year Higher Secondary/VHSE Improvement Examination from 25th September
Next Story