Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകെ 1,791 തൊഴിലവസരങ്ങൾ; പ്രമോട്ടർ, ക്ലറിക്കൽ അസിസ്റ്റന്‍റ്, പ്രോജക്ട് എൻജിനീയർ ഒഴിവുകൾ

text_fields
bookmark_border
ആകെ 1,791 തൊഴിലവസരങ്ങൾ; പ്രമോട്ടർ, ക്ലറിക്കൽ അസിസ്റ്റന്‍റ്, പ്രോജക്ട് എൻജിനീയർ ഒഴിവുകൾ
cancel

കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പ് വിവിധ ജില്ലകളിലായി 1216 പ്രമോട്ടർ, 225 ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് പ്രമോട്ടർ തസ്തികയിലേക്കും (പ്രതിമാസ ഓണറേറിയം: 11,000 രൂപ), ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കും (പ്രതിമാസ ഓണറേറിയം: 12,000 രൂപ) അപേക്ഷ സമർപ്പിക്കാം.

ഇതിനുപുറമെ, രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ (BEL) 350 പ്രോജക്ട് എൻജിനീയർമാരുടെ ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എൻജിനീയറിങ് ബിരുദധാരികൾക്ക് വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 1,791 Job Vacancies Announced: Openings for Promoter, Clerical Assistant, and Project Enginee
Next Story