Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​/...

എൻജിനീയറിങ്​/ മാനേജ്​മെൻറ്​  കോഴ്​സുകൾ; എ.​െഎ.സി.ടി.ഇ അക്കാദമിക്​ കലണ്ടർ പുതുക്കി

text_fields
bookmark_border
എൻജിനീയറിങ്​/ മാനേജ്​മെൻറ്​  കോഴ്​സുകൾ; എ.​െഎ.സി.ടി.ഇ അക്കാദമിക്​ കലണ്ടർ പുതുക്കി
cancel
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ എ​ൻ​ജി​നീ​യ​റി​ങ്, മാ​നേ​ജ്​​മ​െൻറ്​ പ​ഠ​ന​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യു​ള്ള അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ അ​ഖി​ലേ​ന്ത്യ സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ (എ.​െ​എ.​സി.​ടി.​ഇ) പു​തു​ക്കി. ഇ​തു​പ്ര​കാ​രം അ​ഫി​ലി​യേ​റ്റ​ഡ്​ കോ​ള​ജു​ക​ളി​ൽ നി​ല​വി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക്ലാ​സു​ക​ൾ ആ​ഗ​സ്​​റ്റ്​ 16ന്​ ​തു​ട​ങ്ങും. ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ തു​ട​ങ്ങാ​നി​രു​ന്ന ക്ലാ​സു​ക​ളാ​ണ്​ വീ​ണ്ടും നീ​ട്ടി​യ​ത്.  ലാ​റ്റ​റ​ൽ എ​ൻ​ട്രി ഉ​ൾ​പ്പെ​ടെ പു​തു​താ​യി ഇൗ ​വ​ർ​ഷം പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സെ​പ്​​റ്റം​ബ​ർ 15 മു​ത​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങും. ഇ​ത്​ സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ തു​ട​ങ്ങാ​നാ​യി​രു​ന്നു നേ​ര​േ​ത്ത​യു​ള്ള നി​ർ​ദേ​ശം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ക​ല​ണ്ട​ർ പു​തു​ക്കി​യ​ത്. പു​തു​ക്കി​യ ക​ല​ണ്ട​ർ പ്ര​​കാ​രം പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം റൗ​ണ്ട്​ കൗ​ൺ​സ​ലി​ങ്​  ആ​ഗ​സ്​​റ്റ്​ 30ന​കം പൂ​ർ​ത്തി​യാ​ക്ക​ണം. സെ​പ്​​റ്റം​ബ​ർ പ​ത്തി​ന​കം ര​ണ്ടാം റൗ​ണ്ട്​ കൗ​ൺ​സ​ലി​ങ്ങും സെ​പ്​​റ്റം​ബ​ർ 15ന​കം പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പുതുതായി പ്രവേശനം നേടുന്നവർക്ക്​ സെപ്​റ്റംബർ 15 മുതൽ 
Next Story