Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2023 2:54 AM GMT Updated On
date_range 3 March 2023 2:54 AM GMTകോളജ് വിദ്യാഭ്യാസ വകുപ്പ് സ്കോളർഷിപ്: മാർച്ച് എട്ടു വരെ പുതുക്കാം
text_fieldsbookmark_border
സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സ്കോളർഷിപ്പുകൾ പുതുക്കാനുള്ള അപേക്ഷാ തീയതി മാർച്ച് മൂന്നുവരെ നീട്ടി. അറിയിപ്പ് www.decscholorship.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്, ജില്ല മെറിറ്റ് സ്കോളർഷിപ്, മുസ്ലിം നാടാർ സ്കോളർഷിപ്, ഹിന്ദി സ്കോളർഷിപ്, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്, മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ് എന്നിവ പുതുക്കാനാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ് ഡെസ്ക് ഫോൺ: 0471 2306580.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story