Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എ​മ്മി​ൽ വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ

text_fields
bookmark_border
CWRDM
cancel

കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എ​മ്മി​ൽ 12 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ.

1. പ്രോ​ജ​ക്​​ട്​ അ​സി. ഒ​ന്നാം​ക്ലാ​സ്​ കെ​മി​സ്​​ട്രി ബി​രു​ദം. കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം. ശ​മ്പ​ളം-19,000 രൂ​പ. അ​ഭി​മു​ഖം 25ന്.

2. ​പ്രോ​ജ​ക്​​ട്​ ഫെ​േ​ലാ: ഒ​ന്നാം​ക്ലാ​സ്​ ബി.​എ​സ്​​സി അ​ഗ്രി​ക്ക​ൾ​ച​ർ/​ബി.​ടെ​ക്​ അ​ഗ്രി​ക്ക​ൾ​ച​ർ. കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം. ശ​മ്പ​ളം-22,000 രൂ​പ. അ​ഭി​മു​ഖം 27ന്.

3. ​പ്രോ​ജ​ക്​​ട്​ അ​സി. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ. കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം. ശ​മ്പ​ളം-19,000 രൂ​പ. അ​ഭി​മു​ഖം 29ന്​.

4. ​പ്രോ​ജ​ക്​​ട്​ ഫെ​ലോ: ഒ​ന്നാം​ക്ലാ​സ്​ എം.​എ​സ്​​സി എ​ൻ​വ​യ​ൺ​മെൻറ​ൽ സ​യ​ൻ​സ്. കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം. ശ​മ്പ​ളം 22,000രൂ​പ. അ​ഭി​മു​ഖം 30 ന്.

5. ​പ്രോ​ജ​ക്​​ട്​ ഫെ​ലോ: ഒ​ന്നാം ക്ലാ​സ്​ എം.​എ​സ്​​സി എ​ൻ​വ​യ​ൺ​മെൻറ​ൽ സ​യ​ൻ​സ്. ബി​രു​ദ​ത​ല​ത്തി​ൽ സു​വോ​ള​ജി പ​ഠി​ച്ചി​രി​ക്ക​ണം. ശ​മ്പ​ളം 22,000 രൂ​പ. അ​ഭി​മു​ഖം 30 ന്.

6. ​പ്രോ​ജ​ക്​​ട് ഫെ​ലോ: ലൈ​ബ്ര​റി സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം. ശ​മ്പ​ളം 22,000 രൂ​പ. അ​ഭി​മു​ഖം ഡി​സം​ബ​ർ ഒ​ന്നി​ന്.

7. പ്രോ​ജ​ക്​​ട് ഫെ​ലോ: കെ​മി​സ്​​ട്രി​യി​ൽ ഒ​ന്നാം ക്ലാ​സ്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം. ശ​മ്പ​ളം-22,000 രൂ​പ. അ​ഭി​മു​ഖം ഡി​സം​ബ​ർ ര​ണ്ടി​ന്.

8. പ്രോ​ജ​ക്​​ട് ഫെ​ലോ: എം.​എ​സ്​​സി മീ​റ്റ​റോ​ള​ജി/​അ​റ്റ്​​മോ​സ്​​ഫ​റി​ക്​ സ​യ​ൻ​സ്​/​​ക്ലൈ​മ​റ്റ്​ സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സ്​ ബി​രു​ദം. ശ​മ്പ​ളം 22,000 രൂ​പ. അ​ഭി​മു​ഖം ഡി​സം​ബ​ർ മൂ​ന്നി​ന്.

9. പ്രോ​ജ​ക്​​ട്​ ഫെ​ലോ: റി​മോ​ട്ട്​ സെ​ൻ​സി​ങ്ങി​ൽ എം.​ടെ​ക്​ ബി​രു​ദം. പ്ര​വൃ​ത്തി പ​രി​ച​യം അ​ഭി​കാ​മ്യം. ശ​മ്പ​ളം: 27,800രൂ​പ. അ​ഭി​മു​ഖം ഡി​സം​ബ​ർ നാ​ലി​ന്.

10. പ്രോ​ജ​ക്​​ട്​ ഫെ​ലോ: ബി.​ടെ​ക്​ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം. ഒ​രു വ​ർ​ഷ​മാ​ണ്​ കാ​ലാ​വ​ധി. ശ​മ്പ​ളം: 22,000രൂ​പ. അ​ഭി​മു​ഖം ഡി​സം​ബ​ർ ആ​റി​ന്.

11. പ്രോ​ജ​ക്​​ട് ​ഫെ​​ലോ: ബി.​ടെ​ക്​ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​/​അ​ഗ്രി​ക്ക​ൾ​ച​ർ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം. കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം. ശ​മ്പ​ളം 22,000. അ​ഭി​മു​ഖം ഡി​സം​ബ​ർ ആ​റി​ന്.

12. ജൂ​നി​യ​ർ റി​സ​ർ​ച്ച്​ ഫെ​ലോ: വാ​ട്ട​ർ റി​സോ​ഴ്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ എം.​ഇ/​എം.​ടെ​ക്​ അ​ഥ​വ ത​ത്തു​ല്യം. ഗേ​റ്റ്​ യോ​ഗ്യ​ത അ​ഭി​കാ​മ്യം.

കാ​ലാ​വ​ധി നാ​ലു​മാ​സം. ശ​മ്പ​ളം 31,000 രൂ​പ. അ​ഭി​മു​ഖം ഡി​സം​ബ​ർ ഏ​ഴി​ന്. ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​രൊ​ഴി​വ്​ വീ​ത​മാ​ണു​ള്ള​ത്. പ്രാ​യം​: 2021 ജ​നു​വ​രി ഒ​ന്നി​ന്​ 36 വ​യ​സ്സ്​.

പ്രാ​യ​വും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും തെ​ളി​യി​ക്കു​ന്ന ഒ​റി​ജി​ന​ൽ രേ​ഖ​ക​ൾ സ​ഹി​തം കു​ന്ദ​മം​ഗ​ലം സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം ഓ​ഫി​സി​ൽ രാ​വി​ലെ 10ന്​ ​നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 0495 2351805,2351813.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walk in interviewCWRDM
News Summary - walk in interview at CWRDM
Next Story