Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 2:59 AM IST Updated On
date_range 27 Aug 2017 2:59 AM ISTകേരള സർവകലാശാലയിൽ വിവിധ ഒഴിവുകൾ
text_fieldsbookmark_border
കേരള സർവകലാശാല ലിംഗ്വിസ്റ്റിക്സ് വകുപ്പിന് കീഴിലെ യു.ജി.സി സെൻറർ ഫോർ എൻഡേഞ്ചേഡ് ലാംഗ്വേജസ് ഒാഫ് കേരളയിൽ താഴെപ്പറയുന്ന തസ്തികകളിൽ ഒഴിവുണ്ട്:
1. റിസർച് അസോസിയേറ്റ്സ്: മൂന്ന് ഒഴിവ്. ലിംഗ്വിസ്റ്റിക്സിൽ എം.എയും പിഎച്ച്.ഡിയുമാണ് യോഗ്യത. ട്രൈബൽ ലാംഗ്വേജ് റിസർച്/ഫീൽഡ് വർക്കിൽ പ്രവൃത്തിപരിചയം വേണം. അഞ്ച് വർഷത്തിൽ കൂടുതൽ അധ്യാപന/ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന. 40 വയസ്സിൽ താഴെ പ്രായക്കാർക്ക് അപേക്ഷിക്കാം. പ്രതിമാസശമ്പളം 30,000 രൂപ.
2. ലാംേഗ്വജ് ആർകിവിസ്റ്റ്/ഡോക്യുമെേൻറഷൻ ഒാഫിസർ: ഒരു ഒഴിവ്. കമ്പ്യൂേട്ടഷനൽ ലിംഗ്വിസ്റ്റിക്സിൽ എം.ഫിൽ/എം.സി.എ/എം.ടെക്/കമ്പ്യൂട്ടർ സയൻസിൽ എം.എസ്സിയാണ് യോഗ്യത. രണ്ട് ദ്രാവിഡഭാഷകൾ അറിഞ്ഞിരിക്കണം. പ്രായം 40 വയസ്സിൽ കൂടരുത്. പ്രതിമാസശമ്പളം 25,000 രൂപ.
ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റിവ് തസ്തികകൾ:
1. കാർേട്ടാഗ്രാഫർ: ഒരു ഒഴിവ് (പാർട് ടൈം). ജിയോ ഇൻഫർമാറ്റിക്സിൽ എം.ടെക്/എം.എസ്സി അല്ലെങ്കിൽ ജ്യോഗ്രഫിയിൽ ബിരുദാനന്തരബിരുദം. ഒരു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം വേണം. പ്രായം 40ൽ താഴെ. പ്രതിമാസവേതനം: 20,000ൽ താഴെ
2. സ്റ്റെനോ/കോഒാഡിനേറ്ററുടെ പി.എ: ഒരു ഒഴിവ്. ബിരുദാനന്തരബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. ഇംഗ്ലീഷിലുള്ള പരിജ് ഞാനവും ഒരു സർക്കാർ സ്ഥാപനത്തിൽ അഞ്ച് വർഷത്തിൽകൂടുതൽ ഭരണപരമായ പരിചയം അഭികാമ്യം. പ്രായം 45ൽ താഴെ. പ്രതിമാസവേതനം 18,000 രൂപ.
3. ക്ലാസ് IV/മൾട്ടിടാസ്ക് മാനേജർ: ഒരു ഒഴിവ്. പ്ലസ്ടുവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തിൽകൂടുതൽ പ്രവൃത്തിപരിചയം അനിവാര്യം. പ്രായം 45ൽ താഴെ. പ്രതിമാസവേതനം: 12,000 രൂപ.
കരാർനിയമനമാണ്. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കുന്ന വിധം: www.keralauniversity.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 31നകം കിട്ടത്തക്കവിധത്തിൽ അയക്കണം.
വിലാസം: The Coordinator, CeLK, Dept. of Linguistics, University of Kerala, Karyavattom Campus - 695 581, Thiruvananthapuram, KERALA

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story