Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightആർ.ജി.​െഎ.പി.ടി എനർജി...

ആർ.ജി.​െഎ.പി.ടി എനർജി സെൻററിൽ ​െലക്​ചറർ ഒഴിവ്​

text_fields
bookmark_border
ആർ.ജി.​െഎ.പി.ടി എനർജി സെൻററിൽ ​െലക്​ചറർ ഒഴിവ്​
cancel
camera_altrepresentational image

രാ​ജീ​വ്​ ഗാ​ന്ധി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ പെ​ട്രോ​ളി​യം ടെ​ക്​​നോ​ള​ജി​യു​ടെ (ആ​ർ.​ജി.​ഐ.​പി.​ടി) എ​ന​ർ​ജി സ​െൻറ​റി​ലേ​ക്ക്​  ​െല​ക്​​ച​റ​ർ ത​സ്​​തി​ക​യി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. (പ​ര​സ്യ) ന​മ്പ​ർ RGIPT/sivasagar/FA/01/2020. അ​സ​മി​ലെ ശി​വ​സാ​ഗ​റി​ലാ​ണ്​ പ്ലാ​ൻ​റ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പെ​ട്രോ​ളി​യം എ​ൻ​ജി​നീ​യ​റി​ങ്, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ എ​ൻ​ജി​നീ​യ​റി​ങ്, ഫ​യ​ർ ആ​ൻ​ഡ്​​ സേ​ഫ്​​റ്റി എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്, സ​യ​ൻ​സ​സ്, ഹ്യൂ​മാ​നി​റ്റീ​സ്​ ആ​ൻ​ഡ്​​ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ ഡി​സി​പ്ലി​നു​ക​ളി​ലാ​ണ്​ അ​വ​സ​രം.

യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ ഡി​സി​പ്ലി​ൻ: ഫ​സ്​​റ്റ്​​ക്ലാ​സ്​ ബാ​ച്​​ലേ​ഴ്​​സ്, മാ​സ്​​റ്റേ​ഴ്​​സ്​ ബി​രു​ദം.  ശാ​സ്​​ത്ര, മാ​ന​വി​ക ഡി​സി​പ്ലി​നു​ക​ള​ി​ലേ​ക്ക്​ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മാ​സ്​​റ്റേ​ഴ്​​സ്​ ബി​രു​ദ​വും CSIRUGC/NET, UGC-NET. ടീ​ച്ചി​ങ്​/​റി​സ​ർ​ച് /ഇ​ൻ​ഡ​സ്​​ട്രി മേ​ഖ​ല​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 1.5.2020ൽ 35 ​വ​യ​സ്സ്. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ൺ 15ന​കം സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ്​ fac_recruitment@rgipt.ac.inൽ ​ഇ-​മെ​യി​ൽ ചെ​യ്യു​ക​യും വേ​ണം.  www.rgipt.ac.in കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscareer newslecturer postRGIPT energy centre
News Summary - vacancy of lecturer in RGIPT energy centre- career
Next Story