Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജലവിഭവ വകുപ്പിൽ 25 ഒഴിവ്
text_fieldsbookmark_border
കേരള ജലവിഭവ വകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.kwa.kerala.gov.inൽ. ഒന്ന് മുതൽ രണ്ട് വർഷത്തേക്കാണ് നിയമനം. പ്രൊവിഷനൽ പ്രോജക്ട് അസോസിയേറ്റ് 20 ഒഴിവ്. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. പ്രായം: 35 വയസ്സ്. ദിവസ വേതനം: 1455 രൂപ. മാസം പരമാവധി 39,285 രൂപ ലഭിക്കും. പ്രൊ വിഷനൽ അക്കൗണ്ടന്റ് അഞ്ച് ഒഴിവുണ്ട്.
യോഗ്യത: കോമേഴ്സ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. ദിവസ വേതനം 755 രൂപ. മാസം പരമാവധി 20385 രൂപ. ഓൺലൈനായി ഡിസംബർ 23 വരെ അപേക്ഷിക്കാം. പരീക്ഷ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

