Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightരാജ്യസഭ...

രാജ്യസഭ സെ​ക്ര​േട്ടറിയറ്റിൽ വിവിധ ഒഴിവുകൾ

text_fields
bookmark_border
രാജ്യസഭ സെ​ക്ര​േട്ടറിയറ്റിൽ വിവിധ ഒഴിവുകൾ
cancel
രാ​ജ്യ​സ​ഭ സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പാ​ർ​ല​മ​െൻറ​റി ദ്വി​ഭാ​ഷി (ഇം​ഗ്ലീ​ഷ്​/​ഹി​ന്ദി)-1, പാ​ർ​ല​മ​െൻറ​റി ദ്വി​ഭാ​ഷി (ഒ​ഡി​യ) ഒ​ഡി​യ-1, അ​സി​സ്​​റ്റ​ൻ​റ്​ ല​ജി​​സ്​​ലേ​റ്റി​വ്​/​ക​മ്മി​റ്റി/​പ്രൊ​േ​ട്ടാ​കോ​ൾ/​എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ-20, സ്​​റ്റെ​നോ​ഗ്രാ​ഫ​ർ (ഇം​ഗ്ലീ​ഷ്)-11, സെ​ക്യൂ​രി​റ്റി അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​ ര​ണ്ട്​- 21, സെ​​ക്ര​േ​ട്ട​റി​യ​റ്റ്​ അ​സി​സ്​​റ്റ​ൻ​റ്​ (ഇം​ഗ്ലീ​ഷ്)- 30, സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അ​സി​സ്​​റ്റ​ൻ​റ്​ (ഹി​ന്ദി)- ഏ​ഴ്, സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അ​സി​സ്​​റ്റ​ൻ​റ്​ (ഉ​ർ​ദു)- ര​ണ്ട്, ട്രാ​ൻ​സ്​​ലേ​റ്റ​ർ- 19, പ്രൂ​ഫ്​ റീ​ഡ​ർ- മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മാ​റ്റം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഒാ​രോ ത​സ്​​തി​ക​ക്കും ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളി​ൽ വ്യ​ത്യാ​സ​മു​ണ്ട്. 

അ​സി​സ്​​റ്റ​ൻ​റ്​ ​െല​ജി​​സ്​​ലേ​റ്റി​വ്​/​ക​മ്മി​റ്റി/​േ​പ്രാ​േ​ട്ടാ​കോ​ൾ/​എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ ത​സ്​​തി​ക​ക്ക്​ അം​ഗീ​കൃ​ത ​യൂ​നി​വേ​ഴ്​​സി​റ്റി ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. ഒ ​ലെ​വ​ൽ ക​മ്പ്യൂ​ട്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ഭി​കാ​മ്യം. ​സ്​​റ്റെ​നോ​ഗ്രാ​ഫ​ർ​ക്ക്​ അം​ഗീ​കൃ​ത ബി​രു​ദ​വും മി​നി​റ്റി​ൽ 80 വാ​ക്കു​ക​ളു​ടെ ഷോ​ർ​ട്ട്​​​ഹാ​ൻ​ഡ്​ വേ​ഗ​വു​മു​ണ്ടാ​ക​ണം. ഹി​ന്ദി, ഇം​ഗ്ലീ​ഷ്​ ര​ണ്ടു ഭാ​ഷ​ക​ളി​ലും ​സ്​​റ്റെ​നോ​ഗ്ര​ഫി പ​ഠി​ച്ച​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. യോ​ഗ്യ​ത​ബി​രു​ദ​ത്തി​​െൻറ അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ർ 18ന്​ ​മു​മ്പ്​ അ​വ​ർ യോ​ഗ്യ​ത പൂ​ർ​ത്തി​യാ​ക്ക​ണം. ദ്വി​ഭാ​ഷി, ട്രാ​ൻ​സ്​​ലേ​റ്റ​ർ, പ്രൂ​ഫ്​ റീ​ഡ​ർ ത​സ്​​തി​ക​ക​ളി​ൽ 18നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ക​ണം. മ​റ്റു ത​സ്​​തി​ക​ക​ളി​ൽ 18നും 30​നും ഇ​ട​യി​ലാ​ണ്​ പ്രാ​യ പ​രി​ധി. സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ നി​ശ്ചി​ത ഇ​ള​വു​ണ്ട്. 
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ആ​ദ്യ ര​ണ്ടു​വ​ർ​ഷം പ്രൊ​ബേ​ഷ​നി​ലാ​യി​രി​ക്കും. ആ​വ​ശ്യ​മാ​യ പ​രീ​ക്ഷ​ക​ൾ പാ​സാ​യെ​ങ്കി​ൽ മാ​ത്ര​മേ സ്​​ഥി​ര​പ്പെ​ടു​ത്തൂ. http://rajyasabha.nic.in/ എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ഒാ​​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​വ​സാ​ന​തീ​യ​തി ആ​ഗ​സ്​​റ്റ്​ 18. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesrajyasabha secretariat
News Summary - Vacancies in Rajyasabha secretariat
Next Story