നി​ഷി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​നം

21:50 PM
09/01/2018
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പീ​ച്ച്​ ആ​ൻ​ഡ്​ ഹി​യ​റി​ങ്ങി​ൽ (നി​ഷ്) വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു.

മാ​ത്ത​മാ​റ്റി​ക്​​സ്​ ടീ​ച്ച​ർ: യോ​ഗ്യ​ത- മാ​ത്ത​മാ​റ്റി​ക്​​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, എ​ൻ.​ഇ.​ടി/​എം.​ഫി​ൽ/ പി​എ​ച്ച്.​ഡി​ക്കാ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. കേ​ൾ​വി​ശ​ക്​​തി കു​റ​വു​ള്ള​വ​രെ പ​ഠി​പ്പി​ക്കു​ന്ന​തി​ൽ മു​ൻ​പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം.
ഇ​ന്ത്യ​ൻ സൈ​ൻ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ: യോ​ഗ്യ​ത- ബ​ധി​ര​ർ​ക്ക്​  അ​വ​സ​രം. ഇ​ന്ത്യ​ൻ സൈ​ൻ ലാം​ഗ്വേ​ജി​ൽ എ,​ബി,സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നേ​ടി​യ  എ​ല്ലാ ഡി​ഗ്രി​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം.  ബാ​ച്​​ല​ർ ഒാ​ഫ്​ ആ​ർ​ട്​​സ്​ ഇ​ൻ അ​പ്ലൈ​ഡ്​ സൈ​ൻ ലാ​ഗ്വേ​ജ്​ സ്​​റ്റ​ഡീ​സ്​ കോ​ഴ്​​സ്​ പാ​സാ​യ​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. സൈ​ൻ ലാം​ഗ്വേ​ജ്​ ടീ​ച്ചി​ങ്ങി​ൽ മു​ൻ​പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം. 

​േപ്രാ​ജ​ക്​​ട്​ അ​സോ​സി​യേ​റ്റ്​ ഇ​ൻ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​: യോ​ഗ്യ​ത- ബ​ധി​ര​രാ​യ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ബി​രു​ദ​ധാ​രി​ക​ൾ​ക്ക്​ അ​വ​സ​രം. ഇ​ന്ത്യ​ൻ സൈ​ൻ ലാം​ഗ്വേ​ജി​ൽ സൗ​ണ്ട്​ നോ​ള​​ജ്​ അ​റി​ഞ്ഞി​രി​ക്ക​ണം. 
40 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.  അ​പേ​ക്ഷ​ക​ൾ പാ​സ്​​പോ​ർ​ട്ട്​ സൈ​സ്​ ഫോ​േ​ട്ടാ പ​തി​ച്ച വി​ശ​ദ​മാ​യ ബ​യോ​​ഡാ​റ്റ ‘The Executive Director, National Institute of Speech and Hearing, NISH Road, Sreekaryam P.O, Thiruvananthapuram 695017’ എ​ന്ന വി​ലാ​സ​ത്തി​ൽ ജ​നു​വ​രി 15 അ​വ​സാ​ന തീ​യ​തി​ക്ക്​ മു​മ്പാ​യി അ​യ​ക്ക​ണം. 

ബ​യോ​ഡാ​റ്റ​യി​ൽ ഇ-​മെ​യി​ൽ വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം.
 
COMMENTS