Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​ൻ.​എ​ച്ച്.​എ​മ്മി​ൽ...

എ​ൻ.​എ​ച്ച്.​എ​മ്മി​ൽ കോ​ഴി​ക്കോ​ട്ട്​ ഒ​ഴി​വു​ക​ൾ

text_fields
bookmark_border
എ​ൻ.​എ​ച്ച്.​എ​മ്മി​ൽ കോ​ഴി​ക്കോ​ട്ട്​ ഒ​ഴി​വു​ക​ൾ
cancel
നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ മി​ഷ​ൻ, ആ​രോ​ഗ്യ​കേ​ര​ളം കോ​ഴി​ക്കോ​െ​ട്ട വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ വാ​ക്-​ഇ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ (ഹോ​മി​യോ)(​ര​ണ്ട്​ ഒ​ഴി​വ്), മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ (യു​നാ​നി)(​മൂ​ന്ന്​ ഒ​ഴി​വ്), ലേ​ഡി ഹെ​ൽ​ത്ത്​​ വി​സി​റ്റ​ർ (ഒ​രു ഒ​ഴി​വ്), അ​ക്കൗ​ണ്ട​ൻ​റ്​ (ആ​ർ.​എ​ൻ.​ടി.​സി.​പി) (ഒ​രു ഒ​ഴി​വ്), ടി.​ബി ഹെ​ൽ​ത്ത്​ വി​സി​റ്റ​ർ (ആ​ർ.​എ​ൻ.​ടി.​സി.​പി)(​ഒ​രു ഒ​ഴി​വ്), എ​സ്.​ടി.​എ​ൽ.​എ​സ്​ (ആ​ർ.​എ​ൻ.​ടി.​സി.​പി)(​ഒ​രു ഒ​ഴി​വ്) എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​യി ഒ​മ്പ​ത്​ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. 

യോ​ഗ്യ​ത: ഹോ​മി​യോ മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ​ക്ക്​ ബി.​എ​ച്ച്.​എം.​എ​സും ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​നു​മാ​ണ്​ ​യോ​ഗ്യ​ത. പ്രാ​യം ജൂ​ൺ ഒ​ന്നി​ന്​ 40 വ​യ​സ്സി​ൽ താ​ഴെ. പ്ര​തി​മാ​സം 26,000 രൂ​പ​യാ​ണ്​ വേ​ത​നം.
യു​നാ​നി മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ​ക്ക്​ ബി.​യു.​എം.​എ​സും ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​നു​മാ​ണ്​ ​യോ​ഗ്യ​ത. പ്രാ​യം ജൂ​ൺ ഒ​ന്നി​ന്​ 40 വ​യ​സ്സി​ൽ താ​ഴെ. പ്ര​തി​മാ​സം 26,000 രൂ​പ​യാ​ണ്​ വേ​ത​നം.
ലേ​ഡി ഹെ​ൽ​ത്ത്​​ വി​സി​റ്റ​ർ​ക്ക്​ എ​ൽ.​എ​ച്ച്.​െ​എ ട്രെ​യി​നി​ങ്​ കോ​ഴ്​​സാ​ണ്​ യോ​ഗ്യ​ത. ര​ണ്ടു​ വ​ർ​ഷം പ്ര​വൃ​ത്തി​പ​രി​ച​യം അ​നി​വാ​ര്യം. പ്രാ​യം ജൂ​ൺ ഒ​ന്നി​ന്​ 58 വ​യ​സ്സി​ൽ താ​ഴെ. പ്ര​തി​മാ​സം 16,180 രൂ​പ​യാ​ണ്​ പ്ര​തി​ഫ​ലം.
അ​ക്കൗ​ണ്ട​ൻ​റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ കോ​മേ​ഴ്​​സ്​ ബി​രു​ദ​വും അ​ക്കൗ​ണ്ട്​​സി​ൽ നാ​ലു വ​ർ​ഷം പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ്രാ​യം ജൂ​ൺ ഒ​ന്നി​ന്​ 40 വ​യ​സ്സി​ൽ താ​ഴെ. ശ​മ്പ​ളം: പ്ര​തി​മാ​സം 10,000 രൂ​പ. 
ടി.​ബി ഹെ​ൽ​ത്ത്​​ വി​സി​റ്റ​ർ (ആ​ർ.​എ​ൻ.​ടി.​സി.​പി) ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കാ​ൻ സ​യ​ൻ​സ്​ ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചു​ള്ള ഇ​ൻ​റ​ർ​മീ​ഡി​യ​റ്റും ട്യൂ​ബ​ർ​കു​ലോ​സി​സ്​ ഹെ​ൽ​ത്ത്​​ വി​സി​റ്റ​റു​ടെ അം​ഗീ​കൃ​ത കോ​ഴ്​​സും പൂ​ർ​ത്തി​യാ​ക്ക​ണം. പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. പ്രാ​യം ജൂ​ൺ ഒ​ന്നി​ന്​ 40 വ​യ​സ്സി​ൽ താ​ഴെ. പ്ര​തി​മാ​സം 11,500 രൂ​പ​യാ​ണ്​ ശ​മ്പ​ളം. 
പ്ല​സ്​ ടു ​സ​യ​ൻ​സും ഡി.​എം.​എ​ൽ.​ടി​യും ടു​വീ​ല​ർ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സും ഉ​ള്ള​വ​ർ​ക്ക്​ എ​സ്.​ടി.​എ​ൽ.​എ​സ്​ (ആ​ർ.​എ​ൻ.​ടി.​സി.​പി) ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം. ബാ​ക്​​ടീ​രി​യോ​ള​ജി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ ര​ണ്ടു​ വ​ർ​ഷ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. പ്രാ​യം ജൂ​ൺ ഒ​ന്നി​ന്​ 40 വ​യ​സ്സി​ൽ താ​ഴെ. ശ​മ്പ​ളം: പ്ര​തി​മാ​സം 15,000 രൂ​പ. 

യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം ജൂ​ൺ 17ന്​ ​രാ​വി​ലെ ഒ​മ്പ​തി​ന്​  മീ​ഞ്ച​ന്ത രാ​മ​കൃ​ഷ്​​ണ​മി​ഷ​ൻ സ്​​കൂ​ളി​ലെ​ത്ത​ണം. 10 മ​ണി​യോ​ടെ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്ന്​ എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ക്കും. ഷോ​ർ​ട്ട്​​ലി​സ്​​റ്റ്​ ചെ​യ്​​ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ൻ​റ​ർ​വ്യൂ​വി​നു​ള്ള തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കും. വെ​ബ്​​സൈ​റ്റ്​:http://www.arogyakeralam.gov.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NHMkozhikode News
News Summary - vacancies in NHM Kozhikode
Next Story