മ​ഹേ​ന്ദ്ര​ഗി​രി ‘െഎ.​എ​സ്.​ആ​ർ.​ഒ പ്രൊ​പ്പ​ൽ​ഷ​ൻ കോം​പ്ല​ക്​​സി​ൽ ഒഴിവുകൾ

വിജി.കെ.
21:48 PM
11/10/2017
ത​മി​ഴ്​​നാ​ട്, തി​രു​നെ​ൽ​വേ​ലി ജി​ല്ല​യി​ലു​ള്ള മ​ഹേ​ന്ദ്ര​ഗി​രി ​െഎ.​എ​സ്.​ആ​ർ.​ഒ പ്രൊ​പ്പ​ൽ​ഷ​ൻ കോം​പ്ല​ക്​​സി​ലേ​ക്ക്​ ഇ​നി പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ൽ റി​ക്രൂ​ട്ട്​​മ​െൻറി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 2017 ഒ​ക്​​ടോ​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ 25 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. (പ​ര​സ്യ ന​മ്പ​ർ IPRC/RMT/2017/01).
1. ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (ലെ​വ​ൽ -7), ഒ​ഴി​വു​ക​ൾ -12, ശ​മ്പ​ള​നി​ര​ക്ക്​ 44,900 -1,42,400 രൂ​പ. ​യോ​ഗ്യ​ത: ഫ​സ്​​റ്റ്​​ക്ലാ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​േ​പ്ലാ​മ -മെ​ക്കാ​നി​ക്ക​ൽ/ ഇ​ല​ക്​​ട്രോ​ണി​ക്​​സ്,/ സി​വി​ൽ.

2. സ​യ​ൻ​റി​ഫി​ക്​ അ​സി​സ്​​റ്റ​ൻ​റ്​ (ലെ​വ​ൽ -7), ഒ​ഴി​വ്​ -ഒ​ന്ന്, യോ​ഗ്യ​ത: കെ​മി​സ്​​ട്രി​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ബി​രു​ദം. ശ​മ്പ​ള​നി​ര​ക്ക്​ 44,900-1,42,400 രൂ​പ.
3. ടെ​ക്​​നീ​ഷ്യ​ൻ -ബി (​വെ​ല​ൽ -3) ശ​മ്പ​ള​നി​ര​ക്ക്​ 21,700-69,100 രൂ​പ. ഒ​ഴി​വു​ക​ൾ -18. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/ ത​തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. പു​റ​മെ, ഇ​നി​പ​റ​യു​ന്ന ​െഎ.​ടി.​െ​എ -എ​ൻ.​സി.​വി.​ടി ട്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടാ​ക​ണം -ഫി​റ്റ​ർ/​ട​ർ​ണ​ർ/​ഇ​ല​ക്​​ട്രീ​ഷ്യ​ൻ/ റ​ഫ്രി​ജ​റേ​ഷ​ൻ & എ​യ​ർ​ക​ണ്ടീ​ഷ​നി​ങ്​/​ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ക്കാ​നി​ക്/​വെ​ൽ​ഡ​ർ/​ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ.

4. ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ -ബി (​ലെ​വ​ൽ -3), ശ​മ്പ​ള നി​ര​ക്ക്​ 21,700 -69,100 രൂ​പ. ഒ​ഴി​വ്​ -ഒ​ന്ന്. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​ത​തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ സി​വി​ൽ ​െഎ.​ടി.​െ​എ -എ​ൻ.​സി.​വി.​ടി ട്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടാ​യി​രി​ക്ക​ണം.
5. ഫ​യ​ർ​മാ​ൻ -എ (​ലെ​വ​ൽ -2), ഒ​ഴി​വ്​ -ഒ​ന്ന്. ശ​മ്പ​ള നി​ര​ക്ക്​ 19,900 -63,200 രൂ​പ. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി, ത​തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. ഫി​സി​ക്ക​ൽ ഫി​റ്റ്​​ന​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണം.

6. ഡ്രൈ​വ​ർ കം ​ഒാ​പ​റേ​ഷ​ൻ -എ, (​ലെ​വ​ൽ -3) ഒ​ഴി​വ്​ -ര​ണ്ട്. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി, ത​തു​ല്യം, പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഹെ​വി വെ​ഹി​ക്കി​ൾ ഡ്രൈ​വി​ങ്​ (എ​ച്ച്.​വി.​ഡി) ലൈ​സ​ൻ​സ്​ ഉ​ണ്ടാ​ക​ണം. എ​ച്ച്.​വി.​ഡി നേ​ടി​ക്ക​ഴി​ഞ്ഞ്​ മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ഡ്രൈ​വി​ങ്​ എ​ക്​​സ്​​പീ​രി​യ​ൻ​സ്​ വേ​ണം. ഫി​സി​ക്ക​ൽ ഫി​റ്റ്​​ന​സ്​ ഉ​ണ്ടാ​ക​ണം. ശ​മ്പ​ള​നി​ര​ക്ക്​ 21,700 -69,100 രൂ​പ.

7. കാ​റ്റ​റി​ങ്​ അ​റ്റ​ൻ​ഡ​ൻ​റ്​ -എ (​ലെ​വ​ൽ -1) ഒ​ഴി​വ്​ -ര​ണ്ട്. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​ത​തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം.
ഇൗ ​ത​സ്​​തി​ക​ക​ളു​െ​ട വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി​യു​​മെ​ാ​ക്കെ http://www.iprc.gov.in/ എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2017 ഒ​ക്​​ടോ​ബ​ർ 25 ആ​ണ്.
COMMENTS