Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിന്ദുസ്ഥാൻ കോപ്പറിൽ ഒഴിവുകൾ

text_fields
bookmark_border
  • ഡെപ്യൂട്ടി/അസിസ്റ്റന്റ് മാനേജർ മാനേജ്മെന്റ് ട്രെയിനി
  • ​ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ നവംബർ 4 വരെ വരെ
Hindustan Copper
cancel

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

ഡെപ്യൂട്ടി ജനറൽ മാനേജർ (കമ്പനി സെക്രട്ടറി) ഗ്രേഡ്-7, ഒഴിവ് -1 (ഒ.ബി.സി), ശമ്പളനിരക്ക് 1,00,000-2,60,000 രൂപ. പ്രതിമാസം 1,61,820 രൂപ ശമ്പളം ലഭിക്കും.

ഡെപ്യൂട്ടി മാനേജർ- സർവേ-1 (ഒ.ബി.സി ബി.എൽ), ആർ.ആൻഡ് ഡി-1 (എസ്.ടി-ബി.എൽ), എം.ആൻഡ് സി-1 (എസ്.ടി-ബി.എൽ), ശമ്പളനിരക്ക് 50,000-1,60,000 രൂപ. ​പ്രതിമാസം 71,920 രൂപ ശമ്പളം ലഭിക്കും.

അസിസ്റ്റന്റ് മാനേജർ ഗ്രേഡ് -ഇ1, ഒഫീഷ്യൽ ലാംഗ്വേജ്- ഒഴിവുകൾ -4, ശമ്പള നിരക്ക് 40,000-1,40,000, പ്രതിമാസം 53,940 രൂപ.

മാനേജ്മെന്റ്- ഹ്യൂമൻ റിസോഴ്സ് ഒഴിവുകൾ -4 , ഫിനാൻസ് -4 , ലോ-2 )- ആകെ 19 ഒഴിവുകൾ.

യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, സെലക്ഷൻ നടപടികൾ അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.hindustan.comൽ.ഒക്ടോബർ 14 മുതൽ നവംബർ നാലു വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 500 രൂപ. ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർ മാത്രം ഫീസ് നൽകിയാൽ മതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vacancies in Hindustan Copper
Next Story