Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഇ.​പി.​എ​ഫ്.​ഒ​യി​ൽ...

ഇ.​പി.​എ​ഫ്.​ഒ​യി​ൽ 2859 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
epfo
cancel

എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് (2674 ഒ​ഴി​വ്) -ശ​മ്പ​ളം: 29200 -92300. യോ​ഗ്യ​ത: ബി​രു​ദം. പ്രാ​യം 28-27. സ്റ്റെ​നോ​ഗ്രാ​ഫ​ർ (185 ഒ​ഴി​വ്) -ശ​മ്പ​ളം 25500 -81100. യോ​ഗ്യ​ത: പ്ല​സ്ടു, സ്റ്റെ​നോ സ്കി​ൽ, ട്രാ​ൻ​സ്ക്രി​പ്ഷ​ൻ. പ്രാ​യം: 18-27. അ​പേ​ക്ഷ ഫീ​സ് 700 രൂ​പ. എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യൂ.​ബി.​ഡി, വ​നി​ത​ക​ൾ, വി​മു​ക്ത ഭ​ട​ന്മാ​ർ എ​ന്നി​വ​ർ​ക്ക് ഫീ​സി​ല്ല.

വി​ജ്ഞാ​പ​നം: www.epfindia.gov.in, http://recruitment.nta.nic.in എ​ന്നി​വ​യി​ൽ. ഏ​പ്രി​ൽ 26 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഒ​രാ​ൾ​ക്ക് ഒ​ന്നി​ല​ധി​കം അ​പേ​ക്ഷ​ക​ളി​ൽ നി​ശ്ചി​ത ​ഫീ​സോ​ടെ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacancyEPFO
News Summary - Vacancies in EPFO
Next Story