Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ ഒഴിവുകൾ
text_fieldsbookmark_border
ഡൽഹി സർക്കാറിനുകീഴിൽ നിരവധി തസ്തികകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. 4214 ഒഴിവുകളിലേക്ക് സബോഡിനേറ്റ് സർവിസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒമ്പതുമുതൽ ഫെബ്രുവരി ഏഴുവരെ തസ്തികളിലേക്ക് ഓൺലൈനായി അപേക്ഷ നൽകാം. എഴുത്തു പരീക്ഷകൾ ഡൽഹിയിൽവെച്ചായിരിക്കും. 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, സ്ത്രീകൾ എന്നിവർക്ക് ഫീസ് അടക്കേണ്ട ആവശ്യമില്ല. അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ https://dsssb.delhi.gov.in; https://dsssbonline.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

