Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

ആ​രോ​ഗ്യ​കേ​ര​ള​ത്തി​ൽ ഒ​ഴി​വു​ക​ൾ: ഇ​ൻ​റ​ർ​വ്യൂ സെപ്​തംബർ 13ന്​

text_fields
bookmark_border
ആ​രോ​ഗ്യ​കേ​ര​ള​ത്തി​ൽ ഒ​ഴി​വു​ക​ൾ: ഇ​ൻ​റ​ർ​വ്യൂ സെപ്​തംബർ 13ന്​
cancel
ദേ​ശീ​യ ആ​േ​രാ​ഗ്യ​ദൗ​ത്യ​ത്തി​ന്​ (എ​ൻ.​എ​ച്ച്.​എം) കീ​ഴി​ലെ ആ​രോ​ഗ്യ​കേ​ര​ള​ത്തി​ൽ താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​നു​ള്ള വാ​ക്-​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ സെ​പ്​​റ്റം​ബ​ർ 13ന്​ ​ന​ട​ക്കും. 
1.ജെ.​പി.​എ​ച്ച്.​എ​ൻ: 12 ഒ​ഴി​വ്. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജെ.​പി.​എ​ച്ച്.​എ​ൻ കോ​ഴ്​​സ്​ ബി​രു​ദ​വും കേ​ര​ള ന​ഴ്​​സ​സ്​ ആ​ൻ​ഡ്​ മി​ഡ്​​വൈ​ഫ്​​സ്​ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​നും. പ്രാ​യ​പ​രി​ധി 2017 ജ​നു​വ​രി ഒ​ന്നി​ന്​ 40 വ​യ​സ്സ്​. ശ​മ്പ​ളം: 11,620 രൂ​പ. സെ​പ്​​റ്റം​ബ​ർ 13ന്​ ​രാ​വി​ലെ 10.30നാ​ണ്​ വാ​ക്-​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ. 

2. പി.​ആ​ർ.​ഒ കം ​ല​യ്​​സ​ൺ ഒാ​ഫി​സ​ർ: എം.​എ​സ്.​ഡ​ബ്ല്യ​ു അ​ല്ലെ​ങ്കി​ൽ എം.​പി.​എ​ച്ചാ​ണ്​ യോ​ഗ്യ​ത. ര​ണ്ട്​ വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം.  പ്രാ​യ​പ​രി​ധി 2017 ജ​നു​വ​രി ഒ​ന്നി​ന്​ 40 വ​യ​സ്സ്​. ശ​മ്പ​ളം 19,170 രൂ​പ. സെ​പ്​​റ്റം​ബ​ർ 13ന്​ ​രാ​വി​ലെ 11.30നാ​ണ്​ വാ​ക്-​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ. 

3. പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ഒാ​ഫി​സ​ർ: എം.​ബി.​എ അ​ല്ലെ​ങ്കി​ൽ എം.​എ​ച്ച്.​എ ആ​ണ്​ യോ​ഗ്യ​ത. ര​ണ്ട്​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. പ്രാ​യ​പ​രി​ധി 2017 ജ​നു​വ​രി ഒ​ന്നി​ന്​ 40 വ​യ​സ്സ്. ശ​മ്പ​ളം: 14,620. ഇ​ൻ​റ​ർ​വ്യൂ സെ​പ്​​റ്റം​ബ​ർ 13ന്​ ​ഉ​ച്ച​ക്ക്​ 12.30ന്.
4. ​മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ (അ​ലോ​പ്പ​തി): എം.​ബി.​ബി.​എ​സും ടി.​സി മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​നു​മാ​ണ്​ യോ​ഗ്യ​ത. 2017 ജ​നു​വ​രി ഒ​ന്നി​ന്​ 62 വ​യ​സ്സ്​​ ക​വി​യാ​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ശ​മ്പ​ളം: 36,250 രൂ​പ. ഇ​ൻ​റ​ർ​വ്യൂ സെ​പ്​​റ്റം​ബ​ർ 13ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടി​ന്. 

5. ഡ​യ​റ്റീ​ഷ്യ​ൻ: എം.​എ​സ്​​സി ന്യൂ​ട്രീ​ഷ​ൻ അ​ല്ലെ​ങ്കി​ൽ പി.​ജി ഡി​േ​പ്ലാ​മ ഇ​ൻ ന്യൂ​ട്രീ​ഷ​ൻ ആ​ണ്​ യോ​ഗ്യ​ത. ര​ണ്ട്​  വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം. 2017 ജ​നു​വ​രി ഒ​ന്നി​ന്​ 40 വ​യ​സ്സ്​ ക​വി​യ​രു​ത്. ശ​മ്പ​ളം 14,620 രൂ​പ. ഇ​ൻ​റ​ർ​വ്യൂ സെ​പ്​​റ്റം​ബ​ർ 13ന്​ ​ഉ​ച്ച​ക്ക്​ മൂ​ന്നി​ന്. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ http://www.arogyakeralam.gov.in ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesArogyakeralamseptember 13
News Summary - vacancies in Arogyakeralam: interview on september 13
Next Story