Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightയു.പി.എസ്​.സിയിൽ...

യു.പി.എസ്​.സിയിൽ നിരവധി ഒഴിവുകൾ; ജൂ​ലൈ 30ന​കം അ​പേ​ക്ഷി​ക്ക​ണം

text_fields
bookmark_border
യു.പി.എസ്​.സിയിൽ നിരവധി ഒഴിവുകൾ; ജൂ​ലൈ 30ന​കം അ​പേ​ക്ഷി​ക്ക​ണം
cancel

ന്യൂ​ഡ​ൽ​ഹി: വി​വി​ധ വ​കു​പ്പു​ക​ളി​ലെ 94 ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ യു.​പി.​എ​സ്.​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജൂ​ലൈ 30ന​കം upsc.gov.in ൽ ​ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​ധി ക​ഴി​ഞ്ഞ മേ​യി​ലും ഏ​പ്രി​ലി​ലും അ​വ​സാ​നി​ച്ച ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ്​ വീ​ണ്ടും അ​വ​സ​രം ന​ൽ​കി​യ​ത്. 

ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ്​ ഇ​ന്ത്യ​യി​ൽ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​ങ്​ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ കെ​മി​സ്​​റ്റ്​ (ര​ണ്ട്​ ഒ​ഴി​വ്), പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ (54 ഒ​ഴി​വ്), തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ- (13 ഒ​ഴി​വ്)തു​ട​ങ്ങി​യ​വ​യി​ലാ​ണ്​ നി​യ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:upsccareer news
News Summary - upsc vacancy -career news
Next Story