Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസിവിൽ സർവിസസ്​...

സിവിൽ സർവിസസ്​ പ്രിലിമിനറി ഹാൾടിക്കറ്റ്​ ഡൗൺലോഡ്​ ചെയ്യാം

text_fields
bookmark_border
സിവിൽ സർവിസസ്​ പ്രിലിമിനറി ഹാൾടിക്കറ്റ്​ ഡൗൺലോഡ്​ ചെയ്യാം
cancel
ന്യൂ​ഡ​ൽ​ഹി: ജൂ​ൺ 18ന്​​ ​ന​ട​ക്കു​ന്ന സി​വി​ൽ സ​ർ​വി​സ​സ്​ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ്​ www.upsconline.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​വ​സാ​ന​ദി​വ​സ​ത്തെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാ​ൻ അ​പേ​ക്ഷ​ക​രെ​ല്ലാ​വ​രും ഉ​ട​ൻ​ത​ന്നെ ഹാ​ൾ​ടി​ക്ക​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യ​ണ​മെ​ന്ന്​ യു.​പി.​എ​സ്.​സി അ​റി​യി​ച്ചു. യു.​പി.​എ​സ്.​സി ഹാ​ൾ​ടി​ക്ക​റ്റ്​ ത​പാ​ലി​ൽ അ​യ​ക്കു​ന്ന​ത​ല്ല. ഒാ​ൺ​ലൈ​ൻ ഹാ​ൾ​ടി​ക്ക​റ്റ്​ പ​രി​ശോ​ധി​ച്ച​ശേ​ഷം ത​ക​രാ​റു​ക​ളു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും യു.​പി.​എ​സ്.​സി അ​റി​യി​ച്ചു. വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളൊ​ന്നും പ​രീ​ക്ഷാ​ഹാ​ളി​ൽ കൊ​ണ്ടു​വ​ര​രു​ത്. സെ​ല്ലു​ലാ​ർ​/​മൊ​ബൈ​ൽ ​​േഫാ​ൺ, ലാ​പ്​​ടോ​പ്, ബ്ലൂ​ടൂ​ത്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, കാ​ൽ​ക്കു​ലേ​റ്റ​ർ തു​ട​ങ്ങി​യ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​വ​ശം വെ​ക്കു​ന്ന​ത്​ വി​ല​ക്കി​യി​ട്ടു​ണ്ട്. നി​ർ​ദേ​ശ​ങ്ങ​ൾ തെ​റ്റി​ക്കു​ന്ന​വ​ർ വ​രും​കാ​ല പ​രീ​ക്ഷ​ക​ളി​ൽ വി​ല​ക്കു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:upsccivil serviceshallticket
News Summary - upsc civil services primliminary halltickets
Next Story