Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightയു.പി സ്കൂൾ ടീച്ചർ...

യു.പി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
school teacher
cancel

തിരുവനന്തപുരം: യു.പി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകൾ പി.എസ്.സി പ്രസിദ്ധീകരിച്ചു തുടങ്ങി. 14 ജില്ലകളിലെ റാങ്ക് ലിസ്റ്റുകളാണ് തിങ്കളാഴ്ച വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്‍റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും തിങ്കളാഴ്ച ചേർന്ന പി.എസ്.സി കമീഷൻ തീരുമാനിച്ചു.

Show Full Article
TAGS:school teacher post rank list 
News Summary - UP School Teacher Rank List Published
Next Story