ട്രാ​വ​ൻ​കൂ​ർ സി​മ​ൻ​റ്​​സി​ൽ മാ​നേ​ജ​ർ​മാ​ർ

  • അ​വ​സാ​ന തീ​യ​തി ​ െഫ​ബ്രു​വ​രി 24 

00:43 AM
14/02/2018
Travancor
കേ​ര​ള സ​ർ​ക്കാ​റി​​െൻറ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രാ​വ​ൻ​കൂ​ർ സി​മ​ൻ​റ്​​സ് ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​േ​പ​ക്ഷ ക്ഷ​ണി​ച്ചു. 
ചീ​ഫ്​ മാ​നേ​ജ​ർ (കെ​മി​ക്ക​ൽ), മാ​നേ​ജ​ർ/​സീ​നി​യ​ർ മാ​നേ​ജ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്) എ​ന്നീ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.  
ചീ​ഫ്​ മാ​നേ​ജ​ർ (കെ​മി​ക്ക​ൽ)- ഒ​രു ഒ​ഴി​വ്.  യോ​ഗ്യ​ത: ബി.​ടെ​ക് കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്.  ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി- 50 വ​യ​സ്സ്​. ശ​മ്പ​ള സ്​​കെ​യി​ൽ- 16,650-450-20,700-500-23,200, തൊ​ഴി​ൽ പ​രി​ച​യം: ബ​ന്ധ​പ്പെ​ട്ട ത​സ്​​തി​ക​യി​ൽ 10 മു​ത​ൽ15 വ​ർ​ഷം വ​രെ. 
സീ​നി​യ​ർ മാ​നേ​ജ​ർ (പേ​ഴ്​​സ​ന​ൽ & അ​ഡ്​​മി​ൻ)/ മാ​നേ​ജ​ർ (പേ​ഴ്​​സ​ന​ൽ & അ​ഡ്​​മി​ൻ)- ഒ​രു ഒ​ഴി​വ്. യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം കൂ​ടാ​തെ, എം.​ബി.​എ (എ​ച്ച്.​ആ​ർ)/​എം.​എ​സ്.​ഡ​ബ്ല്യൂ. ​പ്രാ​യ​പ​രി​ധി: 30-40 വ​യ​സ്സ്. തൊ​ഴി​ൽ പ​രി​ച​യം: മാ​നേ​ജ​ർ (പേ​ഴ്​​സ​ന​ൽ & അ​ഡ്​​മി​ൻ) - ബ​ന്ധ​െ​പ്പ​ട്ട മേ​ഖ​ല​യി​ൽ മൂ​ന്ന് മു​ത​ൽ അ​ഞ്ചു​വ​ർ​ഷം. സീ​നി​യ​ർ മാ​നേ​ജ​ർ (പേ​ഴ്​​സ​ന​ൽ & അ​ഡ്​​മി​ൻ) -ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ 5-10 വ​ർ​ഷം. ശ​മ്പ​ള​സ്​​കെ​യി​ൽ: സീ​നി​യ​ർ മാ​നേ​ജ​ർ(​പേ​ഴ്​​സ​ന​ൽ &  അ​ഡ്​​മി​ൻ)-13,610-380-16,650-450-20,700.
മാ​നേ​ജ​ർ (പേ​ഴ്​​സ​ന​ൽ & അ​ഡ്​​മി​ൻ)-12,930-340-13,610-380-16,650-450-20,250. 
സീ​നി​യ​ർ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്)- ഒ​രു ഒ​ഴി​വ്. യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം കൂ​ടാ​തെ എം.​സി.​എ/ ​െഎ.​സി.​ഡ​ബ്ല്യു.​എ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 45 വ​യ​സ്സ്​. 
തൊ​ഴി​ൽ പ​രി​ച​യം: ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ  അ​ഞ്ചു മു​ത​ൽ 10 വ​ർ​ഷം. ശ​മ്പ​ള സ്​​കെ​യി​ൽ:13,610-380-16,650-450-20,700. 
ബ​ന്ധ​പ്പെ​ട്ട ത​സ്​​തി​ക​ക​ളി​ൽ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​ര​മു​ള്ള വ​യ​സ്സി​ള​വ്​ ല​ഭി​ക്കും. 
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: ചീ​ഫ്​ മാ​നേ​ജ​ർ ത​സ്​​തി​ക​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ​യു​ടെ മാ​തൃ​ക www.travcement.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 
കൂ​ടാ​തെ, വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ, യോ​ഗ്യ​ത, വ​യ​സ്സ്​, തൊ​ഴി​ൽ പ​രി​ച​യം തു​ട​ങ്ങി​യ​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും അ​യ​ക്കു​ക. മ​റ്റു ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ, വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ, യോ​ഗ്യ​ത, വ​യ​സ്സ്​, തൊ​ഴി​ൽ പ​രി​ച​യം തു​ട​ങ്ങി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും അ​യ​ക്കു​ക. 
അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം: 
സീ​നി​യ​ർ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്)^മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ, ട്രാ​വ​ൻ​കൂ​ർ സി​മ​ൻ​റ്​​സ്​ ലി​മി​റ്റ​ഡ്, നാ​ട്ട​കം, കോ​ട്ട​യം 686013. 
ചീ​ഫ്​ മാ​നേ​ജ​ർ (കെ​മി​ക്ക​ൽ), സീ​നി​യ​ർ മാ​നേ​ജ​ർ (പേ​ഴ്​​സ​ന​ൽ & അ​ഡ്​​മി​ൻ)/ മാ​നേ​ജ​ർ (പേ​ഴ്​​സ​ന​ൽ & അ​ഡ്​​മി​ൻ) -ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ, ട്രാ​വ​ൻ​കൂ​ർ സി​മ​ൻ​റ്​​സ്​ ലി​മി​റ്റ​ഡ്, നാ​ട്ട​കം, കോ​ട്ട​യം 686013.
അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ​െഫ​ബ്രു​വ​രി 24. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.travcement.com സ​ന്ദ​ർ​ശി​ക്കു​ക.
 
COMMENTS