Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെറ്ററിനറി സർവകലാശാല ടീച്ചിങ് അസിസ്റ്റന്റ്, ഗെസ്റ്റ് ലെക്ചറർ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം

text_fields
bookmark_border
വെറ്ററിനറി സർവകലാശാല ടീച്ചിങ് അസിസ്റ്റന്റ്, ഗെസ്റ്റ് ലെക്ചറർ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം
cancel
Listen to this Article

കോഴിക്കോട്: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ വയനാട്ടിലെ പൂക്കോടുള്ള കോളജ് ഓഫ് ‍ഡെയറി സയൻസ് ആൻഡ് ടെക്നോളജിയിലേക്ക് ടീച്ചിങ് അസിസ്റ്റന്റ് (ഫിസിക്കൽ എജുക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എൻജിനീയറിങ്), ഗെസ്റ്റ് ലെക്ചറർ (ഡെയറി എൻജിനീയറിങ്) ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് 23ന് രാവിലെ 10 ന് വയനാട്ടിലെ സി.ഡി.എസ്.ടി കോളജിൽ ഇന്റർവ്യൂ നടക്കും.

വിവരങ്ങൾക്ക് www.kvasu.ac.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Temporary appointments at Veterinary University
Next Story