ഡ​ൽ​ഹി​യി​ൽ 4366 പ്രൈ​മ​റി അ​ധ്യാ​പ​ക​ർ

  • അ​വ​സാ​ന തീ​യ​തി  ജൂ​ലൈ 30

22:02 PM
03/07/2018
teacher_.jpg

​ൽ​ഹി​യി​ൽ 4366 പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വി​ലേ​ക്ക്​ സ​ബോ​ഡി​േ​ന​റ്റ്​ സ​ർ​വി​സ​സ്​ സെ​ല​ക്​​ഷ​ൻ ബോ​ർ​ഡ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
ജ​ന​റ​ൽ-1610, ഒ.​ബി.​സി -1286, എ​സ്.​സി -714, എ​സ്.​ടി -756, അം​ഗ​പ​രി​മി​ത​ർ -474 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. 2017ലെ ​വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്ക​ണ്ട.

യോ​ഗ്യ​ത: പ്ല​സ് ​ടു/ ​ത​ത്തു​ല്യം, എ​ല​മ​െൻറ​റി എ​ജു​ക്കേ​ഷ​നി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ ഡി​േ​പ്ലാ​മ/​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ല്ലെ​ങ്കി​ൽ ബാ​ച്​​ല​ർ ഒാ​ഫ്​ എ​ല​മ​െൻറ​റി എ​ജു​ക്കേ​ഷ​ൻ, സി.​ടെ​റ്റ്, പ്ല​സ്​ ടു ​ത​ല​ത്തി​ൽ ഹി​ന്ദി​യും ഇം​ഗ്ലീ​ഷും വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം. 


30 വ​യ​സ്സി​ൽ ക​വി​യ​രു​ത്. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ നി​യ​മാ​നു​സൃ​ത ഇ​ള​വ്​ ല​ഭി​ക്കും.എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തി​ര​ഞ്ഞെ​ടു​പ്പ്.  100 രൂ​പ​യാ​ണ്​ അ​പേ​ക്ഷ​ഫീ​സ്. വ​നി​ത​ക​ൾ, എ​സ്.​സി, എ​സ്.​ടി, അം​ഗ​പ​രി​മി​ത​ർ, വി​മു​ക്ത ഭ​ട​ൻ എ​ന്നി​വ​ർ​ക്ക്​ അ​പേ​ക്ഷ ഫീ​സി​ല്ല. ഫീ​സ്​ എ​സ്.​ബി.​െ​എ​യു​ടെ ഇ-​പേ സം​വി​ധാ​ന​ത്തി​ലൂ​ടെ അ​ട​ക്ക​ണം. അ​പേ​ക്ഷ​ക​ൾ http://dsssbonline.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 30.

COMMENTS