Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 12:52 AM IST Updated On
date_range 27 Oct 2017 12:52 AM ISTകാർഷിക സർവകലാശാലയിൽ ടീച്ചിങ് അസിസ്റ്റൻറ്
text_fieldsbookmark_border
കേരള കാർഷിക സർവകലാശാലക്ക് കീഴിലെ കോഒാപറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്മെൻറ് കോളജിൽ ടീച്ചിങ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
1. ഡിപ്പാർട്മെൻറ് ഒാഫ് റൂറൽ മാർക്കറ്റിങ് മാനേജ്മെൻറ്: രണ്ട് ഒഴിവ്
2. ഡിപ്പാർട്മെൻറ് ഒാഫ് െഡവലപ്മെൻറ്ഇക്കണോമിക്സ്: രണ്ട് ഒഴിവ്
3. ഡിപ്പാർട്മെൻറ് ഒാഫ് റൂറൽ ബാങ്കിങ് ആൻഡ് ഫിനാൻസ്: മൂന്ന് ഒഴിവ്
4. അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ്: ഒരു ഒഴിവ്
5. ഫിസിക്കൽ എജുക്കേഷൻ: ഒരു ഒഴിവ്
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 26ന് തൃശൂർ വെള്ളാനിക്കരയിലുള്ള കേരള കാർഷിക സർവകലാശാലയുടെ കോഒാപറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്മെൻറ് കോളജിൽ അസോസിയേറ്റ് ഡീനിെൻറ ഒാഫിസിൽ നടക്കുന്ന വാക്-ഇൻ ഇൻറർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്ക് www.kau.in കാണുക. ഫോൺ: 0487 -2438503

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story