Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 10:21 PM GMT Updated On
date_range 22 Nov 2017 10:21 PM GMTകാർഷിക സർവകലാശാലയിൽ ടീച്ചിങ് അസിസ്റ്റൻറ്
text_fieldsbookmark_border
കേരള കാർഷിക സർവകലാശാലയുടെ തവനൂരിലുള്ള കേളപ്പജി കാർഷിക എൻജിനീയറിങ് ടെക്നോളജി കലാലയത്തിൽ വിവിധ വിഷയങ്ങളിൽ ടീച്ചിങ് അസിസ്റ്റൻറ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിഷയം, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ താഴെ:
1. മൈക്രോബയോളജി: ഒന്ന്, എം.എസ്സിയും (മൈക്രോബയോളജി) നെറ്റ്/പിഎച്ച്.ഡിയും. 2. ഫുഡ് എൻജിനീയറിങ്: രണ്ട്, ബി.ടെക് (ഫുഡ് എൻജിനീയറിങ്/ഫുഡ് ടെക്നോളജി), എം.ടെക് (പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി/അഗ്രി പ്രോസസിങ് എന്നീ യോഗ്യതകളും നെറ്റ്/പിഎച്ച്.ഡി/ഗേറ്റും. 3. ഫുഡ് ടെക്നോളജി: ഒന്ന്, ബി.എസ്സിയും (ഫുഡ് സയൻസ്/ഹോം സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി) എം.എസ്സിയും (ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഹോം സയൻസ്) നെറ്റ്/പിഎച്ച്.ഡിയും. 4. സിവിൽ എൻജിനീയറിങ്: ഒന്ന്, എം.ടെക്കും (സിവിൽ എൻജിനീയറിങ്) പിഎച്ച്.ഡി/ഗേറ്റും. 5. മെക്കാനിക്കൽ എൻജിനീയറിങ്: മൂന്ന്, എം.ടെക്കും (മെക്കാനിക്കൽ എൻജിനീയറിങ്) പിഎച്ച്.ഡി/ഗേറ്റും.
6. ഇലക്ട്രിക്കൽ എൻജിനീയറിങ്: ഒന്ന്, എം.ടെക്കും (ഇലക്ട്രിക്കൽ എൻജിനീയറിങ്) പിഎച്ച്.ഡി/ഗേറ്റും. 7. എസ്.ഡബ്ല്യു.ഇ: ഒന്ന്, ബി.ടെക്കും (അഗ്രി.എൻജി) എം.ടെക്കും (സോയിൽ ആൻഡ് വാട്ടർ എൻജിനീയറിങ്) പിഎച്ച്.ഡി/നെറ്റ്/ഗേറ്റും. 8. മാത്തമാറ്റിക്സ്: രണ്ട്, എം.എസ്സി മാത്തമാറ്റിക്സും പിഎച്ച്.ഡി/നെറ്റ്/ഗേറ്റും. 9. കെമിസ്ട്രി: ഒന്ന്, എം.എസ്സി കെമിസ്ട്രിയും പിഎച്ച്.ഡി/നെറ്റും. 10. ഫിസിക്കൽ എജുക്കേഷൻ: ഒന്ന്, എം.എസ്സി ഫിസിക്കൽ എജുക്കേഷനും പിഎച്ച്.ഡി/നെറ്റും. 11. സ്റ്റാറ്റിസ്റ്റിക്സ്: എം.എസ്സി സ്റ്റാറ്റിസ്റ്റിക്സും പിഎച്ച്.ഡി/നെറ്റും. 12. അഗ്രോണമി: ഒന്ന്, എം.എസ്സി അഗ്രോണമിയും പിഎച്ച്.ഡി/നെറ്റും. 13. അഗ്രികൾചറൽ പ്രോസസിങ്: മൂന്ന്, ബി.ടെക് അഗ്രി. എൻജിനീയറിങ്ങും എം.ടെക്കും (അഗ്രി. പ്രൊസസിങ്/പോസ്റ്റ് ഹാർവെസ്റ്റ് എൻജിനീയറിങ്/അഗ്രി. പ്രോസസ് ആൻഡ് ഫുഡ് എൻജിനീയറിങ്) പിഎച്ച്.ഡിയും ഗേറ്റും. 18നും 36നും ഇടയിൽ പ്രായക്കാർക്ക് അപേക്ഷിക്കാം. നെറ്റ്/പിഎച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കുന്നതാണ്.
അപേക്ഷ ഡീൻ (അഗ്രി. എൻജി), കേളപ്പജി കോളജ് ഒാഫ് അഗ്രികൾചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി, തവനൂർ-679 573 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. വിവരങ്ങൾക്ക് www.kau.in, www.kcaet.ac.in
സർവകലാശാലയുടെ കീഴിലെ കണ്ണൂർ പന്നിയൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ താഴെപ്പറയുന്ന വിഷയങ്ങളിൽ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ്/ടീച്ചിങ് അസിസ്റ്റൻറ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു: 1. അഗ്രോണമി: ഒന്ന്, എം.എസ്സി അഗ്രോണമി 2. ഹോർട്ടികൾചർ: ഒന്ന്, എം.എസ്സി ഹോർട്ടികൾചർ. 3. ഹോം സയൻസ്: ഒന്ന്, എം.എസ്സി ഹോം സയൻസ് 4. വെറ്ററിനറി: ഒന്ന്, എം.എസ്സി വെറ്ററിനറി 5. എൻറമോളജി: ഒന്ന്, എം.എസ്സി എൻറമോളജി 6. അഗ്രികൾചർ എക്സ്റ്റൻഷൻ: ഒന്ന്, എം.എസ്സി അഗ്രികൾചർ എക്സ്റ്റൻഷൻ. നവംബർ 28 വരെയാണ് അപേക്ഷ സ്വീകരിക്കുക. kvkkannur@kau.in എന്ന വിലാസത്തിൽ മെയിൽ ചെയ്യാം. ഫോൺ: 460-2226087, വെബ്സൈറ്റ്: www.kau.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story