Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.സി കോളജിൽ ഗസ്‌റ്റ് ലക്ചറർ ഒഴിവ്
text_fieldsbookmark_border
ആലുവ: യു.സി കോളജിൽ സുവോളജി വിഭാഗത്തിൽ ഗസ്‌റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിനായി വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് കോളജ് ഓഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഉദ്യോഗാർഥികൾ എറണാകുളം ഡി.ഡി ഓഫിസിൽ പേര് രജിസ്‌റ്റർ ചെയ്തവരായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

