Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightശ്രീനാരായണ ഗുരു ഒാപൺ...

ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലയിൽ അധ്യാപക തസ്​തിക

text_fields
bookmark_border
sree narayana guru open university
cancel

തിരുവനന്തപുരം: കൊല്ലം ആസ്ഥാനമായ ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക തസ്​തികകളിൽ നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു.

യു.ജി.സി, കേരള സർക്കാർ നിശ്ചയിച്ച യോഗ്യതകളുള്ളവർക്ക്​ അപേക്ഷിക്കാം. ഒാൺലൈൻ അപേക്ഷകൾ ഡിസംബർ 30ന്​ വൈകീട്ട്​ അഞ്ചിനകം സമർപ്പിച്ചിരിക്കണം. www.sreenarayanaguruou.edu.in എന്ന സർവകലാശാല വെബ്​സൈറ്റ്​ വഴി അപേക്ഷ സമർപ്പിക്കാം.

അപേക്ഷകർ ഒാൺലൈനായി 500 രൂപ ഫീസടക്കണം. എസ്​.സി/എസ്​.ടി വിഭാഗങ്ങൾക്ക്​ ഫീസില്ല. അപേക്ഷയുടെ പകർപ്പും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫീസടച്ചതി​െൻറ രേഖയും രജിസ്​ട്രാർ, ശ്രീനാരായണ ഗുരു ഒാപൺ യൂനിവേഴ്​സിറ്റി, കുരീപ്പുഴ, കൊല്ലം 691601 എന്ന വിലാസത്തിൽ 2022 ജനുവരി ഏഴിന്​ വൈകീട്ട്​ അഞ്ചിനകം ലഭിച്ചിരിക്കണം. വിശദവിജ്ഞാപനം സർവകലാശാല വെബ്​സൈറ്റിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teacher Postsreenarayana guru open university
News Summary - Teacher post at Sreenarayana Guru Open University
Next Story