Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വീപ്പർ/പ്യൂൺ നിയമനം
text_fieldsbookmark_border
സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ വിവിധ ഒാഫിസുകളിലേക്ക് സ്വീപ്പർ/പ്യൂൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ല ഒാഫിസുകളിലാണ് ഒഴിവുകളുള്ളത്. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായ നല്ല ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകർ.
വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ ബേയാഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിെൻറ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം 2018 ജനുവരി 31നകം ഡയറക്ടർ, കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി, വഞ്ചിയൂർ, കോൺവൻറ് റോഡ്, കമ്മട്ടം ലെയ്ൻ, തിരുവനന്തപുരം-15 എന്ന വിലാസത്തിൽ ലഭിക്കണം.
Next Story
