Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​യിം​സി​ൽ 23...

എ​യിം​സി​ൽ 23 സ്​​റ്റെ​നോ​ഗ്രാ​ഫ​ർ​

text_fields
bookmark_border
All_India_Institute_of_Medical_Sciences
cancel

ന്യൂ​ഡ​ൽ​ഹി​യി​ലെ ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ (എ​യിം​സ്) സ്​​റ്റെ​നോ​ഗ്രാ​ഫ​ർ ത​സ്​​തി​ക​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മിക്കു​ന്നു. ആ​കെ 23  (ജ​ന​റ​ൽ-14,  എ​സ്.​​സി-06, എ​സ്.​ടി-03) ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. പ്ല​സ് ​ടു ​ജ​യി​ച്ച​വ​ർ​ക്കും ത​ത്തു​ല്യ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഇം​ഗ്ലീ​ഷ്​/ ഹി​ന്ദി ടൈ​പ്പ്​​റൈ​റ്റി​ങ്​ അ​റി​ഞ്ഞി​രി​ക്ക​ണം.

ഇം​ഗ്ലീ​ഷ്​ അ​ല്ലെ​ങ്കി​ൽ ഹി​ന്ദി സ്​​റ്റെ​നോ​ഗ്രാ​ഫി​ക്​ പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം യോ​ഗ്യ​ത​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, തൊ​ഴി​ൽ​പ​രി​ച​യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ന്നി​വ എ​യിം​സ്, അ​ൻ​സാ​രി ന​ഗ​ർ, ന്യൂ​ഡ​ൽ​ഹി-29 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കു​ക. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 10.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIMSmalayalam newscareer newsEducation News
News Summary - Stenographer AIMS Last Date
Next Story