Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസ്റ്റാഫ് സെലക്ഷൻ കമീഷൻ...

സ്റ്റാഫ് സെലക്ഷൻ കമീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
scc
cancel

തി​രു​വ​ന​ന്ത​പു​രം: സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ ക​മ്പൈ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ത​ല പ​രീ​ക്ഷ 2023ന് ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ൽ.​ഡി.​സി, ഡേ​റ്റ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ളി​ലേ​ക്കാ​ണ് ഒ​ഴി​വു​ക​ൾ. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ 15 ഭാ​ഷ​ക​ളി​ലാ​കും പ​രീ​ക്ഷ ന‌​ട​ത്തു​ന്ന​ത്. പ്രാ​യ​പ​രി​ധി 18-27 വ​യ​സ്സ്​. പ​ന്ത്ര​ണ്ടാം ക്ലാ​സ് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​ക​ണം. എ​ല്ലാ ത​സ്തി​ക​ക​ളി​ലേ​ക്കും ടൈ​പ്പി​ങ്​ / സ്‌​കി​ൽ ടെ​സ്റ്റ് എ​ന്നി​വ ഉ​ണ്ടാ​കും.

https://ssc.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൺ 8. 100 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. സ്ത്രീ​ക​ൾ, എ​സ്.​സി/ എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ, വി​മു​ക്ത​ഭ​ട​ന്മാ​ർ എ​ന്നി​വ​ർ​ക്ക് ഫീ​സി​ൽ ഇ​ള​വ് ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.ssckkr.kar.nic.in, https://ssc.nic.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacancyStaff selection commission
News Summary - Staff Selection Commission has invited applications for 1600 vacancies
Next Story