Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസി.​ആ​ർ.​പി.​എ​ഫി​ൽ...

സി.​ആ​ർ.​പി.​എ​ഫി​ൽ എ​സ്.​​ഐ, എ.​എ​സ്.​​ഐ: 212 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
crpf vacancy
cancel

സെ​ൻ​ട്ര​ൽ റി​സ​ർ​വ് ​പൊ​ലീ​സ് ഫോ​ഴ്സി​ൽ (സി.​ആ​ർ.​പി.​എ​ഫ്) താ​ഴെ പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് 21വ​രെ അ​പേ​ക്ഷി​ക്കാം. സ​ബ്ഇ​ൻ​സ്​​പെ​ക്ട​ർ - റേ​ഡി​യോ ഓ​പ​റേ​റ്റ​ർ ഒ​ഴി​വു​ക​ൾ 19, ക്രി​പ്ടോ 7, ടെ​ക്നി​ക്ക​ൽ 5, സി​വി​ൽ (പു​രു​ഷ​ൻ) 20. യോ​ഗ്യ​ത- മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​സി​പ്ലി​നു​ക​ളി​ൽ ബി​രു​ദം.

എ​സ്.​ഐ ടെ​ക്നി​ക്ക​ൽ- ബി.​ഇ/​ബി.​ടെ​ക് (ഇ​ല​ക്ട്രോ​ണി​ക്സ്/​ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്)/ ത​ത്തു​ല്യം. എ​സ്.​ഐ സി​വി​ൽ- ത്രി​വ​ത്സ​ര സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ. പ്രാ​യ​പ​രി​ധി 30. അ​സി​സ്റ്റ​ന്റ് സ​ബ്ഇ​ൻ​സ്പെ​ക്ട​ർ (എ.​എ​സ്.​ഐ) ടെ​ക്നി​ക്ക​ൽ- ഒ​ഴി​വു​ക​ൾ 146. യോ​ഗ്യ​ത- എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം.

ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ (റേ​ഡി​യോ എ​ൻ​ജി​നീ​യ​റി​ങ്/​ഇ​ല​ക്ട്രോ​ണി​ക്സ്/​ക​മ്പ്യൂ​ട്ട​ർ) അ​ല്ലെ​ങ്കി​ൽ ബി.​എ​സ്‍സി (ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്). ക​മ്പ്യൂ​ട്ട​ർ സോ​ഫ്റ്റ്​​വെ​യ​ർ/​ഹാ​ർ​ഡ് വെ​യ​ർ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ​ക്ക് മു​​ൻ​ഗ​ണ​ന​യു​ണ്ട്. പ്രാ​യ​പ​രി​ധി 18-25.

എ.​എ​സ്.​ഐ (ഡ്രാ​ഫ്റ്റ്സ്മാ​ൻ) 15. യോ​ഗ്യ​ത- മെ​ട്രി​ക്/​ത​ത്തു​ല്യം (ഇം​ഗ്ലീ​ഷ്, ജ​ന​റ​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ചി​രി​ക്ക​ണം. ഇ​തി​നു​പു​റ​മെ ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ (സി​വി​ൽ/​മെ​ക്കാ​നി​ക്ക​ൽ). പ്രാ​യ​പ​രി​ധി 18-25. വി​ജ്ഞാ​പ​നം htttps://rect.crpf.gov.inൽ. ​അ​പേ​ക്ഷ ഫീ​സ് എ​സ്.​ഐ 200, എ.​എ​സ്.​ഐ 100ൽ ​വ​നി​ത​ക​ൾ​ക്കും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും ഫീ​സി​ല്ല.

ജൂ​ൺ 24, 25 തീ​യ​തി​ക​ളി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ടെ​സ്റ്റ്, കാ​യി​ക ക്ഷ​മ​താ​പ​രീ​ക്ഷ, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. ശ​മ്പ​ളം - എ​സ്.​​ഐ: 35400-1,12,400. എ.​എ​സ്.​ഐ: 29200-92300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacancycrpf
News Summary - SI and ASI in CRPF- 212 Vacancies
Next Story