Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഇന്ത്യൻ...

ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സയൻസിൽ സെക്ര​േട്ടറിയൽ അസിസ്​റ്റൻറ്​ ട്രെയ്​നി 

text_fields
bookmark_border
ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സയൻസിൽ സെക്ര​േട്ടറിയൽ അസിസ്​റ്റൻറ്​ ട്രെയ്​നി 
cancel
ബാം​ഗ​ളൂ​ർ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സി​ൽ സെ​ക്ര​േ​ട്ട​റി​യ​ൽ അ​സി​സ്​​റ്റ​ൻ​റ്​ ട്രെ​യ്​​നി ത​സ്​​തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ ഒ​ഴി​വു​ക​ൾ 30 ( ജ​ന​റ​ൽ-12, ഒ.​ബി.​സി-6, എ​സ്.​സി-4, എ​സ്.​ടി-2). ഒ​രു ത​സ്തി​ക ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ സം​വ​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്​്. പ്രാ​യം: 30 വ​യ​സ്സ്​. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​മ​റ്റ്​ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ച​ട്ട​പ്ര​കാ​രം ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ ല​ഭി​ക്കും.
സ്​​റ്റൈ​പ്പ​ൻ​റ്​: മാ​സം 20,000 രൂ​പ. വാ​ർ​ഷി​ക വ​ർ​ധ​ന​വ്​ 800 രൂ​പ. 

യോ​ഗ്യ​ത: സെ​ക്ര​േ​ട്ട​റി​യ​ൽ/​ക​മേ​ഴ്​​സ്യ​ൽ പ്ര​ക്​​ടീ​സി​ൽ​ (ഇം​ഗ്ലീ​ഷ്) മൂ​ന്ന്​ വ​ർ​ഷ​ത്തെ ഡി​പ്ലോ​മ. കൂ​ടാ​തെ ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​ന​വും. അ​ല്ലെ​ങ്കി​ൽ ആ​ർ​ട്​​സ്​/​സ​യ​ൻ​സ്​/​കോ​മേ​ഴ്​​സ്​/​ത​ത്തു​ല്യ വി​ഷ​യ​ത്തി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. സീ​നി​യ​ർ ഇം​ഗ്ലീ​ഷ്​ ടൈ​പ്പ്​​റൈ​റ്റി​ങ്​ ആ​ൻ​ഡ്​​ ജൂ​നി​യ​ർ ​ഇം​ഗ്ലീ​ഷ്​ ടൈ​പ്പ്​​റൈ​റ്റി​ങ്​ അ​ഭി​കാ​മ്യം.
ആ​ദ്യ​ഘ​ട്ടം ഒ​രു വ​ർ​ഷ​മാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി. ഇ​ത്​ മൂ​ന്ന്​ വ​ർ​ഷം വ​രെ നീ​ട്ടി​യേ​ക്കും. ട്രെ​യ്​​നി​ങ്​ സ​മ​യ​ത്ത്​ കാ​മ്പ​സി​ൽ താ​മ​സ സൗ​ക​ര്യം അ​നു​വ​ദി​ക്കു​ക​യി​ല്ല. യോ​ഗ്യ​ത പ​രീ​ക്ഷ പാ​സാ​യ​വ​ർ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ ഒ​ക്​​ടോ​ബ​ർ 10ന​കം ല​ഭി​ച്ചി​രി​ക്ക​ണം.

വി​ലാ​സം: ASSISTANT REGISTRAR, ESTABLISHMENT SECTION (UNIT-IB), INDIAN INSTITUTE OF SCIENCE, BANGALORE-560012.  
ക​വ​റി​ന്​ പു​റ​ത്ത്​ അ​പ്ലി​ക്കേ​ഷ​ൻ ഫോ​ർ സെ​ക്ര​േ​ട്ട​റി​യ​ൽ അ​സി​സ്​​റ്റ​ൻ​റ്​ ട്രെ​യ്​​നി എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്ത​ണം. അ​പേ​ക്ഷ​യി​ൽ നി​ന്നും ഷോ​ർ​ട്ട്​​ലി​സ്​​റ്റ്​ ചെ​യ്യു​ന്ന​വ​രെ എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക്​ ക്ഷ​ണി​ക്കും. ഇ​വ​രി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഇ​ൻ​റ​ർ​വ്യൂ​വി​ലൂ​ടെ നി​യ​മ​നം ന​ൽ​കും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Secretarial traineeBengaluru IISc
News Summary - Secretarial trainee in Bengaluru IISc
Next Story