Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനാ​ഷ​ന​ൽ...

നാ​ഷ​ന​ൽ  ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മ​ലേ​റി​യ റി​സ​ർ​ച്ചി​ൽ സ​യ​ൻ​റി​സ്​​റ്റു​ക​ൾ

text_fields
bookmark_border
നാ​ഷ​ന​ൽ  ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മ​ലേ​റി​യ റി​സ​ർ​ച്ചി​ൽ സ​യ​ൻ​റി​സ്​​റ്റു​ക​ൾ
cancel
കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു​കീ​ഴി​ലെ ആ​രോ​ഗ്യ​ഗ​വേ​ഷ​ണ-​കു​ടും​ബക്ഷേമ വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ  ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മ​ലേ​റി​യ റി​സ​ർ​ച്ചി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ 07 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 
സ​യ​ൻ​റി​സ്​​റ്റ്​ ബി (​മെ​ഡി​ക്ക​ൽ)-​എ​സ്.​ടി, സ​യ​ൻ​റി​സ്​​റ്റ്​ ബി (​േ​നാ​ൺ മെ​ഡി​ക്ക​ൽ)- ഒ.​ബി.​സി., സ​യ​ൻ​റി​സ്​​റ്റ്​ ബി (​േ​നാ​ൺ മെ​ഡി​ക്ക​ൽ)- ജ​ന​റ​ൽ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ച്​ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 

1. സ​യ​ൻ​റി​സ്​​റ്റ്​ ബി (​മെ​ഡി​ക്ക​ൽ)- ഒ​രു ഒ​ഴി​വ്​- എ​സ്.​സി.  സം​വ​ര​ണം- യോ​ഗ്യ​ത: മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ന്ത്യ അം​ഗീ​ക​രി​ച്ച എം.​ബി.​ബി.​എ​സ്​ ബി​രു​ദം.  
2. സ​യ​ൻ​റി​സ്​​റ്റ്​ ബി (​നോ​ൺ മെ​ഡി​ക്ക​ൽ)- വെ​ക്​​ട​ർ ബ​യോ​ള​ജി- ഒ​രു ഒ​ഴി​വ്​- ഒ.​ബി.​സി സം​വ​ര​ണം. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ലൈ​ഫ്​ സ​യ​ൻ​സി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം അ​ല്ലെ​ങ്കി​ൽ  അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ലൈ​ഫ്​ സ​യ​ൻ​സി​ൽ സെ​ക്ക​ൻ​റ്​ ക്ലാ​സോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പി.​എ​ച്ച്​​ഡി​യും. 

3. സ​യ​ൻ​റി​സ്​​റ്റ്​ ബി ​നോ​ൺ മെ​ഡി​ക്ക​ൽ- ​ജ​ന​റ​ൽ വി​ഭാ​ഗം- എ​ർ​ത്ത്​ സ​യ​ൻ​സ്​/​എ​ൺ​വ​യോ​ൺ​മ​െൻറ​ൽ സ​യ​ൻ​സ്​/ ജി​യോ​ഗ്രാ​ഫി/ റി​മോ​ട്ട്​ സെ​ൻ​സി​ങ്​ ആ​ൻ​ഡ്​​ ജി.​െ​എ.​എ​സ്, പ​ബ്ലി​ക്കേ​ഷ​ൻ, സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, പാ​ര​സൈ​റ്റ്​ ​ബ​യോ​ള​ജി (ഒാ​രോ ഒ​ഴി​വു​വീ​തം) വെ​ക്​​ട​ർ ബ​യോ​ള​ജി (ര​ണ്ടു ഒ​ഴി​വ്)  എ​ന്നി​ങ്ങ​നെ​യാ​ണു​ള്ള​ത്. 
ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 35 വ​യ​സ്സ്​. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​ര​മു​ള്ള വ​യ​സ്സി​ള​വ്​ ല​ഭി​ക്കും. എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​മു​ഖം, അ​ക്കാ​ദ​മി​ക്, തൊ​ഴി​ൽ പ​രി​ച​യം തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം.  അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും www.icmr.nic.in, www.nimr.org.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക. അ​േ​പ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: മാ​ർ​ച്ച്​ 28. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScientistsNational Institute of Maleria Research
News Summary - Scientists in National Institute of Maleria Research
Next Story