Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.എസ്.ആർ.ഒയിൽ തിരുവനന്തപുരത്ത് സയൻറിസ്റ്റ്/എൻജിനീയർ
text_fieldsbookmark_border
െഎ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻററിൽ സയൻറിസ്റ്റ്/എൻജിനീയർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം വലിയമലയിലേക്കും ബംഗളൂരുവിലേക്കുമാണ് നിയമനമുണ്ടാകുക.
1. പോസ്റ്റ് നമ്പർ 672: ഒരൊഴിവ്. മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്/തത്തുല്യവും മെറ്റലർജിക്കൽ എൻജിനീയറിങ്/മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ എം.ഇ/എം.ടെക്/തത്തുല്യവും മെറ്റലർജിയിൽ പിഎച്ച്.ഡിയുമാണ് യോഗ്യത.
2. പോസ്റ്റ് നമ്പർ 673: ഒരു ഒഴിവ്. എൻജിനീയറിങ് ഫിസിക്സിൽ ബി.ഇ/ബി.ടെക്/തത്തുല്യം അല്ലെങ്കിൽ എം.എസ്സി ഫിസിക്സും പ്ലാസ്മ ഫിസിക്സിൽ പിഎച്ച്.ഡിയും.
3. പോസ്റ്റ് നമ്പർ 674: രണ്ട് ഒഴിവ്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്/തത്തുല്യവും സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ എം.ഇ/എം.ടെക്/തത്തുല്യവുമാണ് യോഗ്യത.
4. പോസ്റ്റ് നമ്പർ 675: രണ്ട് ഒഴിവ്. മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്/തത്തുല്യവും മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ എം.ഇ/എം.ടെക്/തത്തുല്യവും.
5. പോസ്റ്റ് നമ്പർ 676: നാല് ഒഴിവ്. മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ/പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്/തത്തുല്യവും ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ എം.ഇ/എം.ടെക്/തത്തുല്യവുമാണ് യോഗ്യത.
6. പോസ്റ്റ് നമ്പർ 677: ഒരൊഴിവ്. മെക്കാനിക്കൽ/പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്/തത്തുല്യവും വെൽഡിങ് ടെക്നോളജി എൻജിനീയറിങ്ങിൽ എം.ഇ/എം.ടെക്/തത്തുല്യവുമാണ് യോഗ്യത.
7. പോസ്റ്റ് നമ്പർ 678: നാല് ഒഴിവ്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്/തത്തുല്യവും മെഷീൻ ഡിസൈനിൽ എം.ഇ/എം.ടെക്/തത്തുല്യവും യോഗ്യത.
8. പോസ്റ്റ് നമ്പർ 679: ഒരൊഴിവ്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്/തത്തുല്യവും ടർബോ മെഷിനറിയിൽ എം.ഇ/എം.ടെക്/തത്തുല്യവുമാണ് യോഗ്യത.
9. പോസ്റ്റ് നമ്പർ 680: ഒരൊഴിവ്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെകും നോൺ ഡിസ്ട്രക്ടിവ് ടെസ്റ്റിങ്ങിൽ എം.ഇ/എം.ടെക്/എം.എസ് /തത്തുല്യവുമാണ് യോഗ്യത.
ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. www.lpsc.gov.in ലൂടെ നവംബർ 14 മുതൽ 27 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Next Story