Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​സ്.​ബി.​െ​എ​യി​ൽ...

എ​സ്.​ബി.​െ​എ​യി​ൽ പ്ര​ബേ​ഷ​ന​റി ഒാ​ഫി​സ​ർ

text_fields
bookmark_border
sbi.jpg
cancel

സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ 2000 പ്ര​ബേ​ഷ​ന​റി ഒാ​ഫി​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ബി​രു​ദ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ജ​ന​റ​ൽ-1010, ഒ.​ബി.​സി-540, എ​സ്.​സി-300, എ​സ്.​ടി-150 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. 

അ​പേ​ക്ഷ​ഫീ​സ്​: ജ​ന​റ​ൽ, ഒ.​ബി.​സി-600 രൂ​പ. എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യു.​ഡി- 100 രൂ​പ. ഡെ​ബി​റ്റ്​/​ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ വ​ഴി​യോ ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്​ വ​ഴി​യോ അ​പേ​ക്ഷ​ഫീ​സ്​ അ​ട​ക്കാം. പ്രാ​യ​പ​രി​ധി: 21നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വ്​ ല​ഭി​ക്കും. അ​​പേ​ക്ഷ​ക​ൾ മേ​യ്​ 13 വ​രെ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. 

പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ​യും ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും https://bank.sbi/careers ,  https://www.sbi.co.in/careers  എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbiCareer and Education Newsprobationary officer
News Summary - sbi probationary officer recruitment career and education news
Next Story