Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 3:38 AM IST Updated On
date_range 17 Aug 2017 3:38 AM ISTസെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഒാർഗനൈസേഷനിൽ റിസർച് സയൻറിസ്റ്റ്
text_fieldsbookmark_border
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഒാർഗനൈസേഷനിൽ (സി.ഡി.എസ്.സി.ഒ) റിസർച് സയൻറിസ്റ്റ് ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. ആവശ്യാനുസരണം കരാർ നീട്ടിനൽകിയേക്കും. ഡൽഹിയിലായിരിക്കും നിയമനം.
വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെേൻറഷൻ/ക്ലിനിക്കൽ/ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്/ബി.ഇ അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങൾ/യൂനിവേഴ്സിറ്റികളിൽ നിന്നുള്ള ബയോടെക്നോളജിയിൽ പി.ജി അല്ലെങ്കിൽ തത്തുല്യം. എം.എസ്. വേഡ്, എക്സൽ, പവർ പോയൻറ് ആൻഡ് വെബ്സർഫിങ് പരിജ്ഞാനം.
ഇംഗ്ലീഷിൽ മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ കഴിയണം. മെഡിക്കൽ ഉപകരണ നിർമാണ രംഗത്തോ ഗവേഷണ രംഗത്തോ ഉള്ള രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: പരമാവധി 45 വയസ്സ്.
ശമ്പളം: 50,000 രൂപ.
cdsco.nic.in എന്ന വെബ്സൈറ്റ് വഴി ഒാൺലൈനായോ CDSCO(HQ), FDA Bhawan, Kotla Road, New Delhi എന്ന വിലാസത്തിൽ പോസ്റ്റലായോ നേരിേട്ടാ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 28. അപേക്ഷഫോറവും വിശദവിവരങ്ങളും http://cdsco.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷയിൽ പ്രായം, ഡിഗ്രി പാസായ വർഷം, നിലവിൽ ജോലി ചെയ്യുന്ന സ്ഥലം/കമ്പനി എന്നിവ രേഖപ്പെടുത്തണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story