Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈകോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവുകൾ

text_fields
bookmark_border
High Court
cancel

കേരള ഹൈകോടതിയിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ 15 താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. രണ്ടുവർഷത്തേക്കാണ് നിയമനം. ശമ്പളം (ഓണറേറിയം) പ്രതിമാസം 30,000 രൂപ (റിക്രൂട്ട്മെന്റ് നമ്പർ 07/2022). യോഗ്യത: അംഗീകൃത നിയമ ബിരുദം. അവസാനവർഷ/സെമസ്റ്റർ നിയമബിരുദ വിദ്യാർഥികളെയും പരിഗണിക്കും. പ്രായപരിധി 28 വയസ്സ്.

വിശദ വിജ്ഞാപനം www.hckrecruitment.nic.inൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 12 വരെ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം The Registrar (Recruitment), HighCourt of Kerala, Ernakulam, Kochi-682031 എന്ന വിലാസത്തിൽ ഒക്ടോബർ 28നകം ലഭിക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Research Assistant Vacancies in High Court
Next Story