Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകെ.​എ.​എ​സ്:...

കെ.​എ.​എ​സ്: അ​ന്വേ​ഷ​ണം വേ​ണം –ര​മേ​ശ് ചെ​ന്നി​ത്ത​ല

text_fields
bookmark_border
ramesh Chennithala
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ.​എ​സ് പ​രീ​ക്ഷ​യി​ല്‍ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പി.​എ​സ്.​സി​യു​ടെ സ​ര്‍വ​റി​ല്‍നി​ന്ന് ന​ഷ്​​ട​മാ​യ​തി​നെ​പ്പ​റ്റി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​എ.​എ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ മാ​ത്ര​മ​ല്ല, പൊ​തു സ​മൂ​ഹ​ത്തെ​യും ഉ​ത്ക​ണ്ഠ​യി​ലാ​ക്കു​ന്ന​താ​ണ് വാ​ർ​ത്ത. പ്ര​ത്യേ​കി​ച്ചും പി​ന്‍വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ചും പി.​എ​സ്.​സി പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള ഭ​യം സ​മൂ​ഹ​ത്തി​ല്‍ ഇ​പ്പോ​ഴും നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ. മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തി​യ പ​ക​ര്‍പ്പു​ക​ളാ​ണ് കാ​ണാ​താ​യ​ത്.

വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ചെ​യ്യേ​ണ്ട ജോ​ലി ലാ​ഘ​വ​േ​ത്താ​ടെ ചെ​യ്ത​തു​കൊ​ണ്ടു​ണ്ടാ​യ വീ​ഴ്ച​യാ​ണോ അ​ട്ടി​മ​റി ശ്ര​മ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalapsckas
News Summary - ramesh chennithala demands enquiry in kas answer sheet missing
Next Story