റാ​യ്​​പു​ർ എ​യിം​സി​ൽ 72 അ​ധ്യാ​പ​ക​ർ

12:38 PM
12/02/2018
aiims

ഛത്തി​സ്​​ഗ​ഢി​ലെ റാ​യ്​​പു​ർ എ​യിം​സി​ൽ 72 അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ു. 
അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ 27, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ 45 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. അ​ന​സ്​​തീ​ഷ്യോ​ള​ജി, ബേ​ൺ​സ്​ ആ​ൻ​ഡ്​​ പ്ലാ​സ്​​റ്റി​ക്​ സ​ർ​ജ​റി, കാ​ർ​ഡി​യോ​തൊ​റാ​സി​ക്​ സ​ർ​ജ​റി, കാ​ർ​ഡി​യോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി, എ​ൻ​ഡോ​ൈ​ക്ര​നോ​ള​ജി ആ​ൻ​ഡ്​ മെ​റ്റ​ബോ​ളി​സം, ഗ്യാ​സ്​​ട്രോ​എ​ൻ​റ​റോ​ള​ജി, ജ​ന​റ​ൽ​ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ​േഹാ​സ്​​പി​റ്റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, മെ​ഡി​ക്ക​ൽ ഒാ​േ​ങ്കാ​ള​ജി/ ഹെ​മ​റ്റോ​ള​ജി, നി​യോ​നാ​റ്റോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി, ന്യൂ​റോ​സ​ർ​ജ​റി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, പ​ൾ​മ​ന​റി മെ​ഡി​സി​ൻ, റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്, റേ​ഡി​യോ തെ​റ​പ്പി, സ​ർ​ജി​ക്ക​ൽ ഗ്യാ​സ്​​ട്രോ എ​ൻ​റ​റോ​ള​ജി, സ​ർ​ജി​ക്ക​ൽ ഒാ​േ​ങ്കാ​ള​ജി, യൂ​റോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ഒ​ഴി​വ്. ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷാ​ഫോ​റ​ത്തി​​െൻറ മാ​തൃ​ക​ക്കും www.aiimsraipur.edu.in എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക. 
അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 26.

COMMENTS