Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപ​ഞ്ചാ​ബ് നാ​ഷ​ന​ൽ...

പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​ൽ സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ: 240 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
punjab national bank
cancel

കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ലു​ള്ള പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു. ജൂ​നി​യ​ർ മാ​നേ​ജ്മെ​ന്റ്, മി​ഡി​ൽ മാ​നേ​ജ്മെ​ന്റ് ഗ്രേ​ഡു​ക​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 240 ഒ​ഴി​വു​ക​ളു​ണ്ട്. ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ ചു​വ​ടെ:

ഓ​ഫി​സ​ർ ക്രെ​ഡി​റ്റ്- ഒ​ഴി​വു​ക​ൾ 200, ഇ​ൻ​ഡ​സ്ട്രി 8, സി​വി​ൽ എ​ൻ​ജി​നീ​യ​ർ 5, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ 4, ആ​ർ​ക്കി​ടെ​ക്ച​ർ 1, ഇ​ക്ക​ണോ​മി​ക്സ് 6. ജൂ​നി​യ​ർ മാ​നേ​ജ്മെ​ന്റ് ഗ്രേ​ഡ്, സ്കെ​യി​ൽ വ​ൺ ത​സ്തി​ക​ക​ളാ​ണി​ത്.മാ​നേ​ജ​ർ ഇ​ക്ക​ണോ​മി​ക്സ്, ഒ​ഴി​വു​ക​ൾ 4, ഡേ​റ്റ സ​യ​ന്റി​സ്റ്റ് 3, മി​ഡി​ൽ മാ​നേ​ജ്മെ​ന്റ് ഗ്രേ​ഡ് സ്കെ​യി​ൽ ര​ണ്ട് ത​സ്തി​ക​ക​ൾ.

സീ​നി​യ​ർ മാ​നേ​ജ​ർ ഡേ​റ്റ സ​യ​ന്റി​സ്റ്റ് (എം.​എം.​ജി സ്കെ​യി​ൽ 3), ഒ​ഴി​വു​ക​ൾ 2. മാ​നേ​ജ​ർ സൈ​ബ​ർ സെ​ക്യൂ​രി​റ്റി (എം.​എം.​ജി സ്കെ​യി​ൽ 2) ഒ​ഴി​വു​ക​ൾ 4. സീ​നി​യ​ർ മാ​നേ​ജ​ർ സൈ​ബ​ർ സെ​ക്യൂ​രി​റ്റി (എം.​എം.​ജി സ്കെ​യി​ൽ 3) ഒ​ഴി​വു​ക​ൾ 3. യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ശ​മ്പ​ള സ്കെ​യി​ൽ, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ, അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.pnbindia.in/recruitments ലി​ങ്കി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

ജൂ​ൺ 11 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. തി​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ ടെ​സ്റ്റ് ജൂ​ലൈ ര​ണ്ടി​ന് ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacancypanjab national bank
News Summary - Punjab National Bank Specialist Officer-240 Vacancies
Next Story