Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

പു​തു​ച്ചേ​രി എ​ൻ.​െ​എ.​ടി​യി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ

text_fields
bookmark_border
puducherry-nit.jpg
cancel

പു​തു​ച്ചേ​രി എ​ൻ.​െ​എ.​ടി​യി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ​മാ​രെ ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​യ​മി​ക്ക​ു​ന്നു. 
ആ​കെ 30 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. പി​എ​ച്ച്.​ഡി​യാ​ണ്​ യോ​ഗ്യ​ത. 

ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്, മാ​ത്ത​മാ​റ്റി​ക്​​സ്​ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ അ​വ​സ​രം.  
അ​പേ​ക്ഷ​ക​ൾ മേ​യ്​ എ​ട്ടു​വ​രെ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.nitpy.ac.inൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puducherry nitassistant professorCareer and Education News
News Summary - puducherry nit assistant professor vacancy career and education news
Next Story