Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നുവാൽസിൽ പബ്ലിക് റിലേഷൻസ് ഒാഫിസർ
text_fieldsbookmark_border
കൊച്ചിയിലെ നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) പബ്ലിക് റിലേഷൻസ് ഒാഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. മാസവേതനം: 35,000രൂപ. യോഗ്യത: മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദം. ഏതെങ്കിലും അംഗീകൃതസ്ഥാപനത്തിൽ നിന്ന് പബ്ലിക് റിലേഷൻസ്/ മീഡിയ വിഭാഗത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടറും ഡിജിറ്റൽ മീഡിയകളും സംബന്ധിച്ച അറിവ് എന്നിവ ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ജനറൽവിഭാഗങ്ങൾ 1000 രൂപയും എസ്.സി/എസ്.ടി വിഭാഗങ്ങൾ 500രൂപയും അപേക്ഷഫീസായി Registrar, NUALS എന്ന വിലാസത്തിൽ കൊച്ചിയിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അയക്കണം. www.nuals.ac.in എന്ന യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ നിന്ന് അപേക്ഷഫോറം ഡൗൺലോഡ് ചെയ്യാം.
അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം Registrar, The National University of Legal Studies, NUALS Campus, H.M.T. Colony P.O, Kalamassery, Kochi- 698 503 എന്ന വിലാസത്തിൽ അയക്കുക.കവറിന് പുറത്ത് Application to the post of PUBLIC RELATIONS OFFICER (ON CONTRACT BASIS) എന്ന് എഴുതിയിരിക്കണം. ജനുവരി 18 വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷകൾ ലഭിക്കണം.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story